Verse 1യെശൂരൂന്റെ ദൈവത്തെപോൽ
വേറൊരു ദൈവമില്ല(2)
എന്നെ സഹായിപ്പാൻ തന്റെ മഹിമയോടെ
മേഘാരൂഡനായി വരും(2)
Verse 2അവൻ ആൽഫ ഒമേഗ
അവൻ ആദ്യൻ അന്ത്യൻ(2)
(യെശൂരൂന്റെ.. )
Verse 3രാജാധിരാജാവും കർത്താധി കർത്താവും
ദേവാധിദേവനും അവൻ മാത്രമേ(2)
കാലങ്ങൾ മാറിപോയാലും
അവനെന്നും മാറാത്തവൻ(2) അവൻ ആൽഫ...
Verse 4മാറായെ മാധുര്യം ആക്കാൻ കഴിവുള്ളോൻ
പാറയെ പിളർന്നു ദാഹം പോക്കും(2)
ചിന്താകുലങ്ങൾ ഇല്ലാതെ
ചന്തമായി എന്നും നടത്തും(2) അവൻ ആൽഫ...
Verse 5കാരാഗൃഹത്തിലും പത്മോസിൻ ദ്വീപിലും
ആത്മാവിൽ എന്നെ നിറയ്ക്കുന്നവൻ(2)
ബലഹീനൻ ആയി തീർന്നെന്നാലും
പുതുബലം എന്നിൽ പകരും(2) അവൻ ആൽഫ...
Verse 1yeshurunte daivathepol
veroru daivamilla(2)
enne sahayippan thante mahimayode
megharudanay varum(2)
Verse 2avan alpha omega
avan adyan anthyan(2)
yeshurunte..
Verse 3rajadhirajavum karthadhi karthavum
devadhidavanum avan mathrame(2)
kalangal maripoyalum
avanennum marathavan(2);- avan alpha...
Verse 4maraye madhyuram aakan kazhivullon
paraye pilarnnu daham pokkum(2)
chinthangulangal illathe
chanthamay ennum nadathum(2);- avan alpha..
Verse 5karagruhathilum pathmosin dveepilum
aathmavil enne niraykkunnavan(2)
balaheenan ayi theernnennalum
puthubalam ennil pakarum(2);- avan alpha..
Download Song