Yeshuuvin thirurakthatthaal
Verse 1യേശുവിൻ തിരുരക്തത്താൽ കഴുകപ്പെട്ടവരെ
ഉണർന്നിരിപ്പിൻ - ഉണർന്നിരിപ്പിൻ
നാഥൻ വരാറായ് (2)
Verse 2യേശു രാജൻ വേഗം വരാൻ താമസം ഏറെയില്ല
പ്രിയന്റെ വരവിൻ ലക്ഷണം എങ്ങും കടുതുടങ്ങുന്നു (2)
ഉണർന്നിരിപ്പിൻ - ഉണർന്നിരിപ്പിൻ
നാഥൻ വരാറായ് (2)
(യേശുവിൻ)
Verse 3ഈ ലോക ജിവിതം ശാശ്വതമല്ല
നമുക്കായി സ്വന്ത ഭവനം നാഥൻ ഒരുക്കുന്നു (2)
നമുക്ക് ഒരുങ്ങാം - നമുക്ക് ഒരുങ്ങാം
സീയോൻ യാത്രക്കായ് (2)
(യേശുവിൻ)
Verse 4സ്വർഗ്ഗീയ സന്തോഷം അനുഭവിക്കുവാൻ
വിശുദ്ധരോടൊത്തു ആരാധിക്കുവാൻ (2)
നമുക്ക് പോകാം - നമുക്ക് പോകാം
ഇമ്പനാട്ടത്തിൽ (2)
(യേശുവിൻ)
Verse 1Yeshuvin thirurakthathaal kazhukappettavare
Unarnniruppin - unarnniruppin
Naadhan varaaraayi (2)
Verse 2Yeshu raajan vegam varaan thaamasam erayilla
Priyante varavin lakshanam engum kaduthudangunnu (2)
Unarnniruppin - unarnniruppin
Naadhan varaaraayi (2)
(Yeshuvin)
Verse 3Ee loka jeevitham shaashwathamalla
Namukkaayi swantha bhavanam naadhan orukkunnu (2)
Namukku orungaam - namukku orungaam
Siyon yaathrakkaayi (2)
(Yeshuvin)
Verse 4Swarggeeya santhosham anubhavikkuvaan
Vishudhharodothu aaraadhikkuvaan (2)
Namukku pokaam - namukku pokaam
Imbanaattathil (2)
(Yeshuvin)
Download Song