Yeshuvallatharumilla bhoovil
Verse 1യേശുവല്ലാതാരുമില്ല ഭൂവിൽ
നമ്മെ മാത്രം സ്നേഹിച്ചിടുവാൻ
ഏകനായ് ഞാൻ ഇരുന്നപ്പോൾ
നിൻ സ്നേഹമെന്നിൽ പകർന്ന നാഥാ
Verse 2എല്ലാം യേശു മാത്രം
എനിക്കെല്ലാം യേശു മാത്രം
ഈ ലോക ജീവിതം മാഞ്ഞു പോയാലും
എല്ലാമെൻ യേശു മാത്രം
Verse 3പരദേശിയായി ഞാൻ ഏകനായാലും
യേശു എന്നെ കൈവിടില്ല
എൻ ഭാര ദുഃഖവും ഏറി വന്നാലും
യേശു എന്നെ കൈവിടില്ല
Verse 4ഈ ജീവിതത്തിൽ ആശ്രയിപ്പാനെൻ
യേശു മാത്രം എന്നാശ്രയം
വാഗ്ദത്തം തന്നവൻ മാറുകില്ല
വാക്കു മാറാത്തവൻ യേശു മാത്രം
Verse 1yeshuvallatharumilla bhoovil
namme mathram snehichiduvan
eekanayi njaan irunnappol nin
snehamennil pakarnna nadha
Verse 2ellam yeshu mathram
enikkellam yeshu mathram (2)
iee loka jeevitham manju poyaalum
ellamen yeshumathram (2)
Verse 3paradheshiyayi njaan eekanayaalum
yeshu enne kaividilla
en bhaara dhukhavum eeri vannalum
yeshu enne kaividilla (2);- ellam…
Verse 4iee jeevithathil aashrayippanen
yeshu mathram ennaashrayam
vagdhatham thannavan maarukilla
vaaku marathavan yeshu mathram (2);- ellam…
Download Song