യേശുവേ ആരാധന
സ്നേഹമേ ആരാധന (2)
സ്തുതിയും ബഹുമാനവും എല്ലാ
മഹത്വത്തിനും യോഗ്യനേ
Verse 2
യേശുവേ തിരുമാർവ്വതിൽ
അണയാൻ ആശയേ
അങ്ങേ മാത്രം അങ്ങേ മാത്രം അങ്ങേ
മാത്രം ഞാൻ ആരാധിച്ചീടും(2)
Verse 3
നിന്നെ കാണാൻ നിന്നിലണയാൻ
യേശുവേ ഞാൻ കൊതിക്കുന്നേ
ഓ സ്നേഹമെ കാരുണ്യമേ നിന്നിൽ
വസിപ്പാൻ എന്നാശയേ
അങ്ങേപ്പോലെ സ്നേഹിച്ചീടാൻ
ആർക്കുമാവില്ലതീ ഉലകിൽ
കരുതീടാൻ ഒരു താതനില്ല സ്തുതിയും
Verse 4
തിരുരക്തവും ദിവ്യജീവനും എന്റെ
രക്ഷയ്ക്കായ് തന്നവനെ
എന്റെ രോഗവും സർവ്വപാപവും തന്റെ
ചുമലിൽ ഏറ്റവനേ
Verse 5
അങ്ങേ പിരിഞ്ഞ് ഒരു ജീവിതം അതു
സാധ്യമല്ല പരനേ
അങ്ങേ മറന്ന് ഒരു നിമിഷം ഇതു
ശൂന്യമാണീ മരുവിൽ യേശുവേ....
Verse 1
yeshuve aaradhana
snehame aaradhana
sthithiyum bahumanavum ella
mahathwathinum yogyane