Yeshuve aaradhyane kristhuve aaradhyane
Verse 1യേശുവേ ആരാധ്യനേ ക്രിസ്തുവേ ആരാധ്യനേ
കുഞ്ഞാടെ എന്നും യോഗ്യനെ - ഹാലേലൂയ്യാ
Verse 2ജീവൻറെ വഴിയും സത്യവും യേശു
എനിക്കായി ജീവൻ നൽകിയ ഇടയൻ(2)
എൻ ജീവിതത്തിൽ സമാധാന പ്രഭുവായി
വാണിടട്ടേ, എന്നും വാണിടട്ടേ(2) യേശുവേ...
Verse 3കഷ്ടനഷ്ട ശോധനയിൽ പതറാതെ നിൽപ്പാൻ
പരിശുദ്ധാത്മാവിൻ അഭിഷേകം നൽകി(2)
മരുഭൂ പ്രയാണത്തിൽ പതറി വീഴാതെ
മേഘ തണലിൽ സാന്ത്വനം ഏകി(2) യേശുവേ...
Verse 4കുരുടന്റെ നിലവിളികേട്ട പരൻ
മുടന്തന്റെ യാചന കേട്ട നാഥൻ(2)
പക്ഷപാത രോഗിയിൽ മനസലിഞ്ഞ
എൻ അതിമഹത്തായ പ്രതിഫലമേ(2) യേശുവേ...
Verse 1yeshuve aaradhyane kristhuve aaradhyane
kunjade ennum yogayane-halleluyaah
Verse 2ente vazhiyum sathyavum yeshu
enikkay Jeevan nalkiya idayan(2)
en jeevithathil samadhana prabhuvayi
vanidatte, ennum vanidatte(2);- yeshuve...
Verse 3kashda nashda shodhanaiyil patharathe nilppan
pariSuddhaathmaavin abhishEkam nal_ki(2)
marubhoo prayanathil pathari veezhathe
megha thanalil saanthvanam eki (2);- yeshuve...
Verse 4kurudante nilaviliketta paran
mudanthante yachana ketta nathhan(2)
pakshapatha rogiyil manassalinja
en athi’mahathaya prathiphalame(2);- yeshuve...
Download Song