Yeshuve ange njaan aaraadhikkum
Verse 1യേശുവേ അങ്ങേ ഞാൻ ആരാധിക്കും
നീയല്ലോ സർവ്വവും നിർമ്മിച്ച ദൈവം
രാജത്വവും സർവ്വാധികാരങ്ങളും
സർവ്വ മഹത്വവും നിനക്കുളളത്
Verse 2അത്യുച്ചത്തിൽ ഞാൻ എന്നും പാടീടും
യേശുവേ നീ മഹോന്നതൻ
അത്യുച്ചത്തിൽ ഞാൻ എന്നും പാടീടും
യേശുവേ നീ മഹോന്നതൻ
Verse 3യേശുവേ ദേവൻമാരിൽ നിനക്ക്
തുല്യനായി മറ്റാരുമില്ലാ
അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനെ
നിന്നെപ്പോലെ മറ്റാരുമില്ലാ
Verse 4വിശുദ്ധിയിൽ മഹിമ ഉളളവനെ
സ്തുതികളിൽ ഭയങ്കരനെ
ആകാശത്തിൻ കീഴെ ഭൂമിക്കുമീതെ
ആരാധനയ്ക്കു യോഗ്യൻ നീ മാത്രം
Verse 1Yeshuve ange njaan aaraadhikkum
Neeyallo sarvavum nirmmicha daivam
Raajatwavum sarvaadhikaarangalum
Sarva mahatwavum ninakkullath
Verse 2Athyuchchathil njaan ennum paadeedum
Yeshuve nee mahonnathan
Athyuchchathil njaan ennum paadeedum
Yeshuve nee mahonnathan
Verse 3Yeshuve devanmaaril ninakku
Thulyanaayi mattaarumillaa
Athbhuthangal pravarthikkunnavane
Ninneppole mattaarumillaa
Verse 4Vishuddhiyil mahima ullavane
Sthuthikalil bhayankarane
Aakaashathin keezhe bhoomikkumeethe
Aaraadhanaykku yogyan nee maathram
Download Song