LyricFront

Yeshuve ange njan sthuthikkunnu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവേ അങ്ങേ ഞാൻ സ്തുതിക്കുന്നു യേശുവേ അങ്ങേ ഞാൻ ആരാധിക്കുന്നു നീയാണെൻ ആശ്രയം നീയാണെൻ കോട്ടയും
Verse 2
എന്നെ ഒരുനാളും കൈവിടില്ല എന്നെ ഒരുനാളും മറക്കുകില്ല (2) നിന്നിൽ ഞാൻ ജീവിക്കുന്നു നിന്റെ ഹിതം പോൽ എന്നെ നടത്തണമെ
Verse 3
ഉറ്റവർ എന്നെ കൈവിടുമ്പോൾ കൂടെയിരിക്കും എൻ നല്ലിടയൻ ക്ഷീണിതനായി പോയിടുമ്പോൾ കൃപ നൽകി വിടുവിക്കും എന്നിടയൻ എന്നെ ബലപെടുത്തും എന്നെ വിടുവിച്ചിടും എന്റെ യേശു മാത്രം മതിയെനിക്ക് (2)
Verse 4
എന്നെ ഒരുനാളും കൈവിടില്ല എന്നെ ഒരുനാളും മറക്കുകില്ല (2) നിന്നിൽ ഞാൻ ജീവിക്കുന്നു നിന്റെ ഹിതം പോൽ എന്നെ നടത്തണമെ
Verse 5
എന്റെ ജീവിതത്തിൽ മനം തകർന്നെന്നാലും എന്നെ കൈപിടിച്ചു നടത്തുന്നോൻ കൂടെയുണ്ട് എന്റെ വീഴ്ചയിൽ ശത്രുക്കൾ ആഘോഷിക്കുമ്പോൾ മനം നൊന്തു ചാരെ അണക്കുമവൻ
Verse 6
എന്നെ കൈവിടില്ല എന്നെ വീഴ്ത്തുകില്ല എന്നെ ഞാൻ നിന്നിൽ സമർപ്പിക്കുന്നു (2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?