യേശുവേ അങ്ങേ ഞാൻ സ്തുതിക്കുന്നു
യേശുവേ അങ്ങേ ഞാൻ ആരാധിക്കുന്നു
നീയാണെൻ ആശ്രയം
നീയാണെൻ കോട്ടയും
Verse 2
എന്നെ ഒരുനാളും കൈവിടില്ല
എന്നെ ഒരുനാളും മറക്കുകില്ല (2)
നിന്നിൽ ഞാൻ ജീവിക്കുന്നു
നിന്റെ ഹിതം പോൽ എന്നെ നടത്തണമെ
Verse 3
ഉറ്റവർ എന്നെ കൈവിടുമ്പോൾ
കൂടെയിരിക്കും എൻ നല്ലിടയൻ
ക്ഷീണിതനായി പോയിടുമ്പോൾ
കൃപ നൽകി വിടുവിക്കും എന്നിടയൻ
എന്നെ ബലപെടുത്തും എന്നെ വിടുവിച്ചിടും
എന്റെ യേശു മാത്രം മതിയെനിക്ക് (2)
Verse 4
എന്നെ ഒരുനാളും കൈവിടില്ല
എന്നെ ഒരുനാളും മറക്കുകില്ല (2)
നിന്നിൽ ഞാൻ ജീവിക്കുന്നു
നിന്റെ ഹിതം പോൽ എന്നെ നടത്തണമെ
Verse 5
എന്റെ ജീവിതത്തിൽ മനം തകർന്നെന്നാലും
എന്നെ കൈപിടിച്ചു നടത്തുന്നോൻ കൂടെയുണ്ട്
എന്റെ വീഴ്ചയിൽ ശത്രുക്കൾ ആഘോഷിക്കുമ്പോൾ
മനം നൊന്തു ചാരെ അണക്കുമവൻ
Verse 6
എന്നെ കൈവിടില്ല എന്നെ വീഴ്ത്തുകില്ല
എന്നെ ഞാൻ നിന്നിൽ സമർപ്പിക്കുന്നു (2)
enne orunaalum kaividilla
enne orunaalum marakkukilla (2)
ninnil njaan jeevikkunnu
ninte hitham pol enne nadathaname
Verse 3
utavar enne kaividumpol
koodeyirikkum en nallidayan
ksheenthanaayi poyidumpol
krupa nalki viduvikkum ennidayan
enne balapeduthum enne viduvichidum
ente yeshu mathram mathiyenikke (2)
Verse 4
enne orunaalum kaividilla
enne orunaalum marakkukilla (2)
ninnil njaan jeevikkunnu
ninte hitham pol enne nadathaname
Verse 5
ente jeevithathil manam thakarnnennaalum
enne kaipidichu nadathunnon koodeyude
ente veezhchayil shathrukkal aaghoshikkumpol
manam nonthu chaare anakkumavan
Verse 6
enne kaividilla enne veezhthukilla
enne njaan ninnil samarppikkunnu (2)