Yeshuve angeppaadam cheraan
Verse 1യേശുവേ അങ്ങേപ്പാദം ചേരാൻ
ആർത്തിയോടെ ഞാൻ അണയുന്നു
മാധുര്യമാം നിൻ മൃദു സ്വരം എൻ
കാതുകൾക്കെന്നും ഇമ്പസ്വരം
Verse 2എൻ കൂടിരിക്കും എന്നെ പാലിക്കും
ശക്തീകരിക്കും സന്തോഷമേകും
ആശ്വാസപ്രദനേ അറിവിന്റെ ഉറവേ
ആശ്രയം എന്നും നിൻ തിരുപാദം യേശുവേ…
Verse 3താഴ്ചയിൽ ഓർക്കും തൻ തണൽ അരുളും
വേദന അകറ്റും കണ്ണീർ തുടക്കും
കൃപയിൻ ഉറവേ കരുണാ സാഗരമേ
ആശ്രയം എന്നും നിൻ തിരുപാദം യേശുവേ…
Verse 1yeshuve angeppaadam cheraan
aartthiyode njaan anayunnu
maadhuryamaam nin mridu svaram en
kaathukalkkennum impasvaram
Verse 2en koodirikkum enne paalikkum
shaktheekarikkum santhoshamekum
aashvaasa pradane arivinte urave
aashrayam ennum nin thirupaadam;- yeshuve…
Verse 3thaazhchayil orrkkum than thanal arulum
vedana akttum kanneer thudakkum
kripayin urave karunaa saagarame
aashrayam ennum nin thirupaadam;- yeshuve…
Download Song