Yeshuve en kanthane angepole
Verse 1യേശുവേ എൻ കാന്തനെ
അങ്ങേപ്പോൽ ഒരു ദൈവമില്ല
യേശുവേ എൻ ജീവനെ
അങ്ങേപ്പോൽ ഒരു ദൈവമില്ല
Verse 2ആരാധന ആരാധന
ആരാധന ആരാധന (2)
ഹല്ലേലുയ്യാ ഹല്ലേലുയ്യാ
ഹല്ലേലുയ്യാ ഹല്ലേലുയ്യാ (2)
Verse 3വേദനയാൽ ഞാൻ നീറിടുമ്പോൾ
ആശ്വാസപ്രദനായ് താൻ അരികൽ വന്നു(2)
തളർന്നിടും വേളയിൽ മാറോടു ചേർത്തിടും
നല്ലൊരു സഖിയായ് കൂടെയുണ്ട്(2) ആരാധന...
Verse 4ആശ്രയമില്ലാതെ അലഞ്ഞപ്പോഴും
ആശ്രയമായ് എന്നേശു വന്നു(2)
കണ്ണുനീർ തുടക്കും ചാരത്തണച്ചിടും
നല്ലൊരു സ്നേഹിതൻ യേശുമാത്രം(2) ആരാധന...
Verse 5വൈദ്യന്മാർ എല്ലാം കൈവിട്ടപ്പോൾ
സൗഖ്യദായകൻ അരികിൽ വന്നു(2)
ചങ്കിലെ ചോരയാൽ എന്നെ വീണ്ടെടുത്തു
തൻ അടിപ്പിണരാൽ സൗഖ്യമേകി(2) ആരാധന...
Verse 1yeshuve en kanthane
angeppol oru daivamilla
yeshuve en jeevane
angeppol oru daivamilla
Verse 2aaradhana aaradhana
aaradhana aaradhana (2)
halleluyah halleluyah
halleluyah halleluyah(2)
Verse 3vedanayal njaan neeridinpol
aashwasa’pradhanayi thaan arikkil vannu
talarnniddum velayil maroddu cherthidum
nallorru sakhiaayi koode undu;- aaradhana...
Verse 4aasrayam illathe alanzhappozumum
aashrayamaayi ennyeshu vannu
kannuneer thudakkum charath’anachidum
nalloru snehithan yeshu mataram;- aaradhana...
Verse 5vaidyanmar ellaam kaivittappol
saukhyadayakan arikil vannu(2)
chankile chorayal enne veendeduthu
than adippanaral saukhyameki(2);- aaraadhana...
Download Song