യേശുവേ എൻ നാഥനേ യേശുവേ എൻ കർത്തനെ
നീയല്ലാതാശ്രയിപ്പാൻ ഭൂവിലാരുള്ളു
യേശുവേ എൻ നാഥനേ യേശുവേ എൻ കർത്തനെ
നിന്നെപ്പോൽ സ്നേഹിതനായ് വേറെയാരുള്ളു
Verse 2
ഇനി എന്റെ ജീവിതം നിനക്കായ്
ഇനിയുള്ളനാളുകൾ നിനക്കായ്
യേശുവേ... എൻ നാഥനെ...
Verse 3
യേശുവേ എൻ ആശയെ യേശുവേ എൻ കാന്തനേ
നീയല്ലാതാശ വെയ്ക്കാൻ ഭൂവിലാരുള്ളു
യേശുവേ എൻ ആശയെ യേശുവേ എൻ കാന്തനേ
നിന്നെപ്പോൽ യോഗ്യനായ് വേറെയാരുള്ളു ഇനി…
Verse 4
ഇനി എന്റെ ജീവിതം നിനക്കായ്
ഇനിയുള്ളനാളുകൾ നിനക്കായ്
യേശുവേ... എൻ കാന്തനേ...
Verse 5
യേശുവേ എൻ ഓഹരി എൻ യേശു മാത്രം സർവ്വവും
നീയല്ലാതാഗ്രഹിപ്പാൻ ഭൂവിലാരുള്ളു
യേശുവേ എൻ ഓഹരി എൻ യേശു മാത്രം സർവ്വവും
നിന്നെപ്പോൽ സമ്പത്തായ് വേറെയാരുള്ളു
Verse 6
ഇനി എന്റെ ജീവിതം നിനക്കായ്
ഇനിയുള്ള നാളുകൾ നിനക്കായ്
യേശുവേ... എൻ രാജനേ...
Verse 1
yeshuve en nathhane yeshuve en kartthane
neeyallaathaashrayippaan bhoovilaarullu
yeshuve en nathhane yeshuve en kartthane
ninneppol snehithanaay vereyaarullu
Verse 2
ini ente jeevitham ninakkaay
iniyullanaalukal ninakkaay
yeshuve... en nathhane...
Verse 3
yeshuve en aashaye yeshuve en kaanthane
neeyallaathaasha veykkaan bhoovilaarullu
yeshuve en aashaye yeshuve en kaanthane
ninneppol yogyanaay veteyaarullu;-
Verse 4
ini ente jeevitham ninakkaay
iniyullanaalukal ninakkaay
yeshuve... en kaanthane...
Verse 5
yeshuve en orhari en yeshu maathram sarvvavum
neeyallaathaagrahippaan bhoovilaarullu
yeshuve en orhari en yeshu maathram sarvvavum
ninneppol sampatthaay vereyaarullu
Verse 6
ini ente jeevitham ninakkaay
iniyulla naalukal ninakkaay
yeshuve... en raajane...