Yeshuve en prananayaka jeevan
Verse 1യേശുവേ എൻ പ്രാണനായകാ ജീവനെനിക്കേകിയോനെ
എൻ സങ്കടങ്ങൾ അറിഞ്ഞെന്റെ
വൻകടങ്ങൾ തീർത്തെന്റെ കണ്ണുനീർ തുടച്ചല്ലോ നീ
Verse 2പാപിയായ് ഞാൻ ജീവിച്ചപ്പോൾ പാത തെറ്റി ഓടിയപ്പോൾ
പാലകൻ നീ തേടി-ഈ പാതകനടിയാനെ
പാവനമാർഗ്ഗേ ചേർത്തല്ലോ യേശു...
Verse 3എന്നെ നിന്നിൽ ധന്യനാക്കുവാൻ
വന്നിതോ എന്നുള്ളിൽ രാജനായ്
തന്നിതോ നിൻ നീതിയും ദിവ്യമാം സന്തോഷവും
നിത്യമാം സമാധാനവും യേശു...
Verse 4ഭാരമെന്യേ ജീവിക്കുവാൻ-എൻ ഭാരമെല്ലാം ചുമന്നവനെ
ആശ്രയം നീ മാത്രമെൻ ആശയിൻ പ്രകാശമേ
ആശിഷം നിൻ കാരുണ്യമേ യേശു...
Verse 5വന്നിടും ഞാൻ അതിവേഗത്തിൽ എന്നുരച്ചുപോയവനെ
വന്നു നിൻ മഹിമയിൻ രാജ്യമതിൽ ചേർക്കുവാൻ
ആശയാൽ ഞാൻ കാത്തിടുന്നേ യേശു...
Verse 1yeshuve en prananayakaa jeevan enikkekiyone
en sangkadangal arinjente van kadangal theer-thente
kannuneer thudachallo nee
Verse 2paapiyaay njaan jeevichappol paatha theti odiyappol
paalakan nee thediyi-iee paathakan adiyaane
paavanamaarge cherthallo;- yeshuve...
Verse 3enne ninnil dhanyan aakkuvaan
vannito ennullil raajanaay
thannitho nin neethiyum divyamaam santhoshavum
nithyamaam samadhaanavum;- yeshuve...
Verse 4bhaaramenye jeevikkuvaan-en bharamellam chumavane
aashrayam nee mathramen aashayin prakashame
aashisham nin kaarunyame;- yeshuve...
Verse 5vanedum njaan athivegathil ennurachu poyavane
vannu nin mahimayin rajyamathil cherkkuvaan
aashayaal njaan kaathidunne;- yeshuve...
Download Song