Verse 1യേശുവേ എൻ രക്ഷകാ
വാഞ്ചിക്കുന്നു നിനക്കായ്
ആത്മാവിൽ ആരാധിപ്പാൻ
ദിനം തോറും നിൻ കൃപതാ
Verse 2അകറ്റീടുക നാഥാ അകറ്റീടുക
എന്നിൽ മുറുകെ പറ്റും പാപത്തെ
ആത്മാവിൻ നവ ഫലത്തെ
എന്നെന്നും വെളിപ്പെടുത്താൻ
Verse 3നിൻ വേലയിൽ ഞങ്ങൾ വർദ്ധിച്ചീടാൻ
മനം ആശിക്കുന്നു ദിനവും
കൃപ ഞങ്ങളിൽ പകർന്നു
അഭിഷേകം ചെയ്തീടുക അകറ്റീടുക...
Verse 4വേഗം ഞാൻ വന്നിടാം
എന്നുര ചെയ്തവൻ
വന്നിടാൻ നേരമായ്
വിശുദ്ധിയെ തികച്ചീടുക
കാന്തനെ എതിരേൽക്കുവാൻ
Verse 1Yeshuve en rakshaka
Vanchikkunnu ninakkayi
Aathmavil aaradhippan
Dinam thorum nin krupa tha
Verse 2Akateeduka nathha akateeduka
Ennil muruke pattum papathae
Aathmavin nava phalathae
Ennennum velippeduthan
Verse 3Nin velayil njangal varddhichedan
Manam aashikkunnu dinavum
Krupa njangkalil pakarnnu
Abhishekam cheytheduka;- akateduka
Verse 4Vegam njaan vannidam
Ennura cheythavan
Vannidan neramayi
Vishuddhiye thikacheduka
Kanthanae ethirelkkuvan
Download Song