യേശുവേ എൻ യേശുവേ...
നിൻ നാമം എത്രയോ അത്ഭുതം
യേശുവേ എൻ യേശുവേ..
നിൻ നാമം എത്രയോ അതിശയം
Verse 2
സകല മുഴങ്കാലും മടങ്ങുന്ന നാമം
സകല നാമത്തിനും മേലായ നാമം(2)
എൻ യേശുവേ എൻ നാഥനെ
നിൻ നാമം ഉന്നതമേ...(2)
Verse 3
അങ്ങേപോലൊരു നാമമില്ല
അങ്ങേപോലൊരു ദൈവമില്ല…
വേറെ ഒരുവനിലും രക്ഷയില്ല
വേറെ ഒരുവനിലും വിടുതലില്ല…
സകല നാമത്തിനും മേലായ നാമമേ...
യേശുവേ... എൻ യേശുവേ...
അത് നിൻ നാമം മാത്രമേ
യേശുവേ പോലെ മറ്റാരുമില്ല..
യേശുവിൻ നാമം മനോഹരമേ..
സ്തുതികളിൽ വാഴുന്നോന്നെ...
സർവ്വ സ്തുതികൾക്കും യോഗ്യനെ..
സകല മഹത്വത്തിനും... യോഗ്യ നാമമേ...
യേശുവേ... എൻ യേശുവേ...
അത് നിൻ നാമം മാത്രമേ
yeshuve en yeshuve...
nin naamam ethrayo athbhutham
yeshuve en yeshuve..
nin naamam ethrayo athishayam
Verse 2
sakala muzhangkaalum madngunna naamam
sakala naamatthinum melaaya naamam(2)
en yeshuve en naathhane
nin naamam unnathame...(2)
Verse 3
ngepoloru naamamilla
ngepoloru daivamill…
vete oruvanilum rakshayilla
vete oruvanilum viduthalill…
sakala naamatthinum melaaya naamame...
yeshuve... en yeshuve...
ath nin naamam maathrame
yeshuve pole mttaarumill..
yeshuvin naamam manoharame..
sthuthikalil vaazhunnonne...
sarvva sthuthikalkkum yogyane..
sakala mahathvatthinum... yogya naamame...
yeshuve... en yeshuve...
ath nin naamam maathrame