Verse 1യേശുവേ എന്നേശുവേ നല്ല വൈദ്യൻ നീ
യേശുവേ എന്നേശുവേ സൗഖ്യദായകൻ
Verse 2ദായകൻ സൗഖ്യ ദായകൻ
യേശു സൗഖ്യദായകൻ
Verse 3രോഗത്തിൽ എൻ സൗഖ്യമായ്
ആപത്തിൽ എൻ വിടുതലായ്
കൂരിരുളിൽ ശോഭ നൽകി
ചാരെയെത്തും പ്രിയനായ് ദായകൻ…
Verse 4വൻ ഭാരങ്ങൾ നേരിടുമ്പോൾ
പിൻപായ് നിന്നു താങ്ങിടുന്ന
ആശയറ്റ ലോകത്തിൽ
പ്രത്യാശ നൽകി കാത്തിടുന്ന ദായകൻ…
Verse 1yeshuve enneshuve nalla vaidyan nee
yeshuve enneshuve saukhyadaayakan
Verse 2daayakan saukhya daayakan
yeshu saukhya daayakan
Verse 3rogatthil en saukhyamaay
aapatthil en viduthalaay
koorirulil shobha nalki
chaareyetthum priyanaay;- daayakan…
Verse 4van bhaarngal neridumpol
pinapaay ninnu thaangidunna
aashaytta lokatthil
prathyaasha nalki kaatthidunna;- daayakan…
Download Song