Verse 1യേശുവേ എന്റെ ദൈവമേ
നിന്റെ ഭാവം എന്നിൽ എന്നും നൽകേണമേ
രക്ഷകാ എൻ കർത്താവേ
നിന്റെ കൃപ എന്നിൽ എന്നും പകരേണമേ
Verse 2ക്ഷമിക്കണമേ... ക്ഷമിക്കണമേ...
കുറവുകൾ എല്ലാം ക്ഷമിക്കണമേ
കഴുകണമേ... കഴുകണമേ...
നിന്റെ രക്തത്താൽ എന്നെ കഴുകണമേ...
Verse 3നിറയ്ക്കണമേ... വളർത്തണമേ
നിന്റെ നാമം സ്നേഹത്താൽ എന്നെ നിറയ്ക്കണമേ...
പുതുക്കണമേ... പുതുക്കണമേ...
ആത്മശക്തിയാൽ എന്നെ പുതുക്കണമേ...
Verse 4വളർത്തണമേ... വളർത്തണമേ...
നിന്റെ താഴ്മ എന്നിൽ വളർത്തണമേ
അകറ്റണമേ... അകറ്റണമേ...
ജഡത്തിന്റെ ചിന്തകൾ അകറ്റണമേ...
Verse 5ഒരുക്കണമേ ... ഒരുക്കണമേ...
നിന്റെ ഇഷ്ടം ചെയ്വാൻ ഒരുക്കണമേ
നിറവേറ്റണേ... നിറവേറ്റണേ...
നിന്റെ ഹിതം മാത്രം നിറവേറണേ
Verse 6കൃപതരണേ... കൃപതരണേ
നൻമചെയ്യുവാനുള്ള കൃപ തരണേ
നിലനിർത്തണേ... നിലനിർത്തണേ
നല്ല ഫലം കായ്പാൻ നിലനിർത്തണേ
Verse 1yeshuve ente daivame
ninte bhaavam ennil ennum nalkename
rakshakaa en kartthaave
ninte kripa ennil ennum pakarename
Verse 2kshamikkaname... kshamikkaname...
kuravukal ellaam kshamikkaname
kazhukaname... kazhukaname...
ninte rakthatthaal enne kazhukaname...
Verse 3niraykkaname... valartthaname
ninte naamam snehatthaal enne niraykkaname...
puthukkaname... puthukkaname...
aathmashakthiyaal enne puthukkaname...
Verse 4valartthaname... valartthaname...
ninte thaazhma ennil valartthaname
akttaname... akttaname...
jadatthinte chinthakal akttaname...
Verse 5orukkaname ... orukkaname...
ninte eshdam cheyvaan orukkaname
niravettne... niravettne...
ninte hitham maathram niraverane
Verse 6kripatharane... kripatharane
nanamacheyyuvaanulla kripa tharane
nilanirtthane... nilanirtthane
nalla phalam kaaypaan nilanirtthane
Download Song