Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 യേശുവേ എന്റെ നാഥനേ
യാഹേ എന്റെ ദൈവമേ
കർത്താവേ സൗഖ്യദായകാ
ആത്മാവേ ജീവദായകാ
Verse 2 വന്നാലും നീ തന്നാലും
സൗഖ്യവും ശാന്തിയും(2)
Verse 3 പുകയത്തെ തുരുത്തിപോൽ എൻ മനമാകെ
നീറിപ്പുകഞ്ഞു തകരുമ്പോൾ(2)
ഒരു കുളിർകാറ്റായ് തെന്നലായി
ഒഴുകി വരേണമേ എന്നുള്ളിൽ(2); വന്നാലും...
Verse 4 മൺപാത്രമാകും എന്റെ ശരീരം
രോഗങ്ങളാലെ വലഞ്ഞിടുമ്പോൾ(2)
ആശ്വാസമായി സൗഖ്യമായി
അത്യന്ത ശക്തിയാൽ നിറയ്ക്കണമേ(2); വന്നാലും...
Verse 5 എന്റെ ആത്മാവേ നീ വിഷാദമായി
ഉള്ളം നൊന്തു കരഞ്ഞിടുമ്പോൾ(2)
പ്രത്യാശയാം നിൻ കതിരൊളിയായി
ദിനദിനം നീ എന്നെ വഴിനടത്തൂ(2); വന്നാലും...
Verse 1 yeshuve ente nathhane
yaahe ente daivame
kartthaave saukhyadaayakaa
aathmaave jeevadaayakaa
Verse 2 vannaalum nee thannaalum
saukhyavum shaanthiyum(2)
Verse 3 pukayatthe thurutthipol en manamaake
neerippukanjnju thakarumpol(2)
oru kulirkaattaay thennalaayi
ozhuki varename ennullil(2); vannaalum...
Verse 4 manapaathramaakum ente shareeram
rogngalaale valanjnjidumpol(2)
aashvaasamaayi saukhyamaayi
athyantha shakthiyaal niraykkaname(2); vannaalum...
Verse 5 ente aathmaave nee vishaadamaayi
ullam nonthu karanjnjidumpol(2)
prathyaashayaam nin kathiroliyaayi
dinadinam nee enne vazhinadatthoo(2); vannaalum...
Download Song
Cancel
Download