Yeshuve ente prana nathhane
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 യേശുവേ എന്റെ പ്രാണ നാഥനേ...
സ്തുതിക്കുന്നേ അങ്ങയെ ഞാൻ വാഴ്ത്തുന്നേ
വൻ കൃപയാൽ എന്നെ എന്നും നടത്തീടുന്ന ദൈവമേ
വല്ലഭാ... നിൻ സ്നേഹം എത്ര ശ്രേഷ്ടമേ
Verse 2 ഇത്രത്തോളം കൊണ്ടുവന്ന ദൈവമെ
നിൻ ക്രുപാ.. എത്രയോ ശ്രേഷ്ടമേ...
അർഹിക്കാത്തതെല്ലാം തന്നു നടത്തിടുന്ന ദൈവമേ..
വാഴ്ത്തുന്നേ... അങ്ങയെ എന്നെന്നും യേശുവേ...
Verse 3 കുപ്പയിൽ ആയിരുന്ന എന്നേയും
വീണ്ടെടുത്തു പ്രാണനെ രക്ഷിച്ചു
എനിക്കു വേണ്ടി ക്രൂശതിൽ യാഗമായി തീർന്നോനേ...
വാഴ്ത്തുന്നേ... അങ്ങയെ നാഥനെ യേശുവേ...
Verse 4 നിന്ദകൾ ദുഷികൾ വന്നാലും
ആരുമേ ഇല്ലെന്നു വന്നാലും
വാഗ്ദത്തങ്ങൾ തന്നു എന്നെ സാന്ത്വനപ്പെടുത്തുന്ന
യേശുവേ അങ്ങയെ വാഴ്ത്തുന്നെ യേശുവേ...
Verse 5 ഭാരങ്ങൾ ദുഖങ്ങൾ വന്നാലും
രോഗങ്ങൾ കഷ്ടങ്ങൾ വന്നാലും
കാത്തിടും നിൻ മക്കളെ തിരു ചിറകിൻ മറവിലായ്
വൻകൃപാ... എത്രയൊ ശ്രേഷ്ടമേ യേശുവേ...
Verse 6 ഇത്രമാത്രം എന്നെ മാനിപ്പാൻ
ഒരു നന്മയും എന്നിലില്ലേ...
ദൈവകൃപ ഒന്നു മാത്രം എന്നു ഞാനറിയുന്നു
യേശുവേ... നന്ദി നന്ദി എന്നുമേ യേശുവേ...
Verse 1 yeshuve ente prana nathhane...
sthuthikkunne angaye njaan vaazhtthunne
van krupayaal enne ennum nadattheedunna daivame
vallabhaa... nin sneham ethra shreshdame
Verse 2 ithrattholam konduvanna daivame
nin krupaa.. ethrayo shreshdame...
arhikkaatthathellaam thannu nadatthidunna daivame..
vaazhtthunne... angaye ennennum;- yeshuve...
Verse 3 kuppayil aayirunna enneyum
veendedutthu praanane rakshicchu
enikku vendi krooshathil yaagamaayi theernnone...
vaazhtthunne... angaye naathhane;- yeshuve...
Verse 4 nindakal dushikal vannaalum
aarume illennu vannaalum
vaagdatthngal thannu enne saanthvanappedutthunna
yeshuve angaye vaazhtthunne;- yeshuve...
Verse 5 bhaarngal dukhngal vannaalum
rogngal kashdngal vannaalum
kaatthidum nin makkale thiru chirakin maravilaay
vanakripaa... ethrayo shreshdame;- yeshuve...
Verse 6 ithramaathram enne maanippaan
oru nanmayum ennilille...
daivakripa onnu maathram ennu njaan ariyunnu
yeshuve... nandi nandi ennume;- yeshuve...
Download Song
Cancel
Download