Verse 1യേശുവേ എന്റെ രക്ഷകാ
നിൻ ആത്മമാരി അയക്കണേ
നിൻ സ്നേഹവും നിൻ ശക്തിയും
നീ എന്നിൽ നിറച്ചീടണമേ
Verse 2ദൈവത്തിൻ സമ്പൂർണ്ണതയും ക്രിസ്തുവിലല്ലോ
അവൻ ദേഹസ്വരൂപനായി മന്നിൽ വന്നല്ലോ
ദൈവത്തിൻ സമ്പൂർണ്ണതയും ക്രിസ്തുവിലല്ലോ
Verse 3അതിൽ നമ്മൾ പൂർണ്ണരല്ലോ(2)
നമ്മൾ പൂർണ്ണർ ക്രിസ്തുവിങ്കൽ
നമ്മൾ പൂണ്ണരല്ലോ(2)
Verse 4നിത്യജീവൻ ദൈവത്തിന്റെ ദാനമല്ലയോ
അത് ക്രിസ്തുവിൽ നമുക്കായവൻ ദാനം ചെയ്തല്ലോ
കൃപയാലത്രേ രക്ഷ വന്നു വിശ്വാസത്താലെ
അതിൽ നമ്മൾ പൂർണ്ണരായി(2)
Verse 1Yeshuve ente rakshakaa
Nin aathma maari ayakkane
Nin snehawum nin shakthiyum
Nee ennil niracheedaname
Verse 2Daivathin sampoornathayum kristhuvilallo
Avan dehaswaroopanaayi mannil vannallo
Daivathin sampoornathayum kristhuvilallo
Verse 3Athil nammal poornnarallo(2)
Nammal poornnar kristhuvinkal
Nammal poornnarallo(2)
Verse 4Nithyajeevan daivathinte daanamallayo
Athu kristhuvil namukkaayavan daanam cheythallo
Kripayaalathre raksha vannu vishvaasathaale
Athil nammal poornnaraayi(2)
Download Song