Yeshuve ie sabha mel aashu
Verse 1യേശുവേ ഈ സഭ മേൽ ആശുവന്നാശിഷം താ ബഹു
ആശയോടീ ദാസർ ചെയ്യും യാചന കേൾക്കണമേ
Verse 2നിന്തിരുവാക്യമെങ്ങും നൽ വെളിവു കാട്ടിടുന്നു
സന്തതം കേൾപ്പവർക്കും സംരക്ഷണവുമതായ്-പിന്നെ
എന്തുകൊണ്ടു പാപശീലം ഞങ്ങളിൽ നീക്കമില്ല
Verse 3നിന്നുടെ പാടുകളെ നീ നിനച്ചെങ്ങളുടെ
മന്നവ കേടുകളെ മായിച്ചരുളേണമെ-തൃക്കൺ
ഒന്നുകൂടെ നോക്കുമാകിൽ ഉയിർഗുണരാം ഞങ്ങൾ
Verse 4താതനും ഞങ്ങളുടെ താതയും നീയല്ലയോ?
വേദവും ഞങ്ങളുടെ ബോധവും അങ്ങനെ താൻ-ഇപ്പോൾ
മോദമായ് നീ താൻ മുമ്പിൽ വാദിച്ചരുൾതരിക
Verse 1Yeshuve ee sabha mel aashuvannashisham tha bahu
Aashayodee daasar cheyyum yaachana kelkkaname
Verse 2Ninthiruvaakyamengum nal velivu kaattidunnu
Santhatham kelppavarkkum samrakshanavumathaay-pinne
Enthukondu paapasheelam njangalil neekkamilla;-
Verse 3Ninnude paadukale nee ninachenngalude
Mannava kedukale maayicharulename-thrikkan
Onnukoode nokkumaakil uyirgunaraam njangal;-
Verse 4Thathanum njangalude thathayum neeyallayo?
Vedavum njangalude bodhavum angane thaan-ippol
Modamaay nee thaan mumpil vaadhicharultharika;-
Download Song