Yeshuve kaanuvaan aashayeridunne
Verse 1യേശുവേ കാണുവാൻ ആശയേറിടുന്നെ
യേശുവിൻ പൊന്മുഖം ആശയായ് മുത്തിടാൻ
Verse 2തീർന്നിടും തീർന്നിടും പാരിലെ ദുരിതം
ചേർന്നിടും ചേർന്നിടും ഞാൻ സ്വർഗ്ഗവീട്ടിൽ
Verse 3മണ്ണിലെ ജീവിതം കണ്ണുനീർ മാത്രമേ
വിണ്ണിൽ ചെന്നെത്തുമ്പോൾ കണ്ണുനീർ മാറുമേ
Verse 4കർത്തൻ എനിക്കായ് തീർത്ത ഭവനത്തിൽ
കർത്താവിൻ കൂടെ ഞാൻ പാർത്തിടും നിത്യമായ്
Verse 5പാർത്തലേ വേല ഞാൻ തീർത്തു നിന്നീടുമേ
കർത്തൻ വരുമ്പോൾ താൻ ചേർത്തിടും എന്നെയും
Verse 6സന്തോക്ഷ ദേശത്തിൽ കാന്തനെ കാണുമ്പോൾ
ഏന്തൊരാനന്ദമെ ഏന്തൊരാനന്ദമെ
Verse 7പുഞ്ചിരി തൂകുന്ന അഞ്ചിത പൊന്മുഖം
കാണുവതിന്നായ് വാഞ്ചയെറിടുന്നെ
Verse 8എന്നിങ്ങു വന്നിടും എന്നാത്മ നാഥനെ
വന്നിടണേ വേഗം എന്നെ ചേർത്തിടുവാൻ
Verse 9പരമരാജാവ് വരുവതിൻ കാലമായ്
പാരിലെ ദുരിതവും തീരുവാൻ കാലമായ്
Verse 10താമസമില്ലിനി പ്രേമകാന്തൻ വരുവാൻ
ആ മുഖശോഭയിൽ എന്മുഖം ശോഭിക്കും
Verse 1Yeshuve kaanuvaan aashayeridunne
Yeshuvin ponmukham aashayaay mutthidaan
Verse 2Theernnidum theernnidum paarile duritham
Chernnidum chernnidum njaan swarggaveettil
Verse 3Mannile jeevitham kannuneer maathrame
Vinnil chennetthumbol kannuneer maarume
Verse 4Karthan enikkaay theertha bhavanathil
Karthaavin koode njaan paarthidum nithyamaay
Verse 5Paarthale vela njaan theerthu ninneedume
Karthan varumbol thaan cherthidum enneyum
Verse 6Santhosha deshathil kaanthane kaanumbol
Enthoranandame enthoranandame
Verse 7Punchiri thookunna anchitha ponmukham
Kaanuvathinnaay vaanchayeridunne
Verse 8Enningu vannidum ennaathma naathane
Vannidane vegam enne cherthiduvaan
Verse 9Paramaraajaavu varuvathin kaalamaay
Paarile durithavum theeruvaan kaalamaay
Verse 10Thaamasamillini premakaanthan varuvaan
Aa mukhashobhayil enmukham shobhikkum
Download Song