Verse 1യേശുവേ കണ്ടീടുക...നിന്റെ
ജീവിതം ധന്യമാക്കുക(2)
Verse 2രക്താംബരംപോൽ കടുംചുവപ്പായാലും
ഹിമംപോൽ വെണ്മയാക്കീടും
നിന്റെ പാപമെല്ലാം പോക്കിടുമവൻ യേശുവേ…
Verse 3കാർമേഘക്കാറുകൾ ജീവിതത്തിൽ ഏറുമ്പോൾ
ഭാരമെല്ലാം അകറ്റീടുന്ന നാഥൻ
ആശ്വാസമരുളീടുന്നു യേശുവേ…
Verse 4ലോകത്തിൻ ഇമ്പങ്ങൾ നാശത്തിലെത്തിക്കുന്നു
ക്രിസ്തുനാഥൻ മാടിവിളിക്കുന്നു
അവൻ കൂട്ടു സഖിയായീടുന്നു യേശുവേ…
Verse 5വിശ്വാസമുള്ളവർ രക്ഷയെ പ്രാപിക്കും
ജീവിതം ധന്യമാക്കീടും-അവർ
ജീവിതം ധന്യമാക്കീടും യേശുവേ...
Verse 1Yeshuve kandeeduka...ninte
jeevitham dhanyamaakkuka(2)
Verse 2Rakthambaram pol kadum chuvappaayaalum
himam pol venmayaakkeedum
ninte paapamellaam pokkidumavan;- Yeshuve…
Verse 3Kaarmeghakkaarukal jeevithathil erumpol
bhaaramellaam akatteedunna naadhan
aashwaasamaruleedunnu;- Yeshuve…
Verse 4Lokathin impangal naashathilethikkunnu
Kristhunaadhan maadivilikkunnu
avan koottu sakhiyaayeedunnu;- Yeshuve…
Verse 5Vishvaasamullavar rakshaye praapikkum
jeevitham dhanyamaakkeedum-avar
jeevitham dhanyamaakkeedum;- Yeshuve...
Download Song