Verse 1യേശുവേ മഹാപ്രഭോ
വാഴ്ത്തിടുന്നടിയാർ (2)
ദൂതരാർത്തുപാടി സ്തുതിക്കും
സർവ്വലോക നായകനെ (2)
Verse 2ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ (2)
Verse 3സ്വർഗ്ഗം വെടിഞ്ഞു മന്നിലണഞ്ഞു
നന്മ ചൊരിഞ്ഞു പ്രാണൻ വെടിഞ്ഞു (2)
ക്രൂശതോളം താഴ് ത്തിയോനെ
ഉന്നതാ ശ്രീ യേശുനാഥാ(2) ഹാലേലുയ്യാ...
Verse 4പാപം സഹിച്ചു രോഗം ശീലിച്ചു
നിന്ദസഹിച്ചു ക്രൂശിൽ മരിച്ചു (2)
ഇത്രമാത്രം സ്നേഹമേകാൻ
എന്നിലെന്തു കണ്ടു നാഥാ(2) ഹാലേലുയ്യാ...
Verse 5ലോകസ്നേഹം മാറിപ്പോകും
ക്രൂശിൻ സ്നേഹം മറുകില്ല (2)
പാപ ശാപ രോഗമേതും
നീക്കിയെന്നിൽ ശാന്തിയേകി(2) ഹാലേലുയ്യാ...
Verse 1yeshuve mahaaprabho
vaazhtthidunnadiyaar (2)
dootharaartthupaadi sthuthikkum
sarvvaloka naayakane (2)
Verse 2haaleluyyaa haaleluyyaa
haaleluyyaa haaleluyyaa (2)
Verse 3swarggam vedinjnju mannilananjnju
nanma chorinjnju praanan vedinjnju (2)
krooshatholam thaazhtthiyone
unnathaa shree yeshunaathhaa(2);- haaleluyyaa...
Verse 4paapam sahicchu rogam sheelicchu
nindasahicchu krooshil maricchu (2)
ithramaathram snehamekaan
ennilenthu kandu naathhaa(2);- haaleluyyaa...
Verse 5lokasneham maarippokum
krooshin sneham marukilla (2)
paapa shaapa rogamethum
neekkiyennil shaanthiyeki(2);- haaleluyyaa...
Download Song