Verse 1ഓ... ഓ... ഓ... ഓ...
യേശുവേ… നല്ല ഇടയൻ…
Verse 2യേശുവേ നല്ല ഇയടനേ
ആശ്രയം നൽകുന്ന നാഥനെ (2)
നിൻ കരം താങ്ങിടും നന്മകൾ നൽകിടും
വൻ കൃപയാൽ ദിനം തോറും നടത്തുന്ന
യേശുവേ നല്ല ഇടയനേ
Verse 3അത്യുന്നതൻ ശക്തിയിൽ
ആശ്രയം വച്ചിടുമ്പോൾ (2)
കോട്ടകൾ വീണിടും, ബന്ധനം മാറിടും
ശാന്തമാക്കും കൊടുങ്കാറ്റിനേയും താതൻ
യേശുവേ നല്ല ഇടയനേ
Verse 4ചെങ്കടൽ മുന്നിൽ മാറും
മാറായെ മധുരമാകും (2)
അത്യുന്നതൻ കരം അത്ഭുതം നൽകിടും
കെട്ടുകൾ പൊട്ടിച്ച് സ്വാതന്ത്ര്യം നല്കുന്ന
യേശുവേ നല്ല ഇടയനേ
Verse 5കൈത്താളമേളങ്ങളാൽ
തപ്പിനാൽ കിന്നരത്താൽ (2)
ആനന്ദമായ് ഞങ്ങൾ ആർത്തുഘോഷിച്ചിടും
ആത്മാവിൽ സ്വാതന്ത്ര്യം നൽകുന്ന നാഥനെ
യേശുവേ നല്ല ഇടയനേ
Verse 1oh... oh... oh... oh...
yeshuve… nalla idayan…
Verse 2yeshuve nalla iyadane
aashrayam nalkunna nathhane (2)
nin karam thaangidum nanmakal nalkidum
van kripayaal dinam thorum nadatthunna
yeshuve nalla idayane
Verse 3athyunnathan shakthiyil
aashrayam vacchidumpol (2)
kottkal veenidum, bandhanam maaridum
shaanthamaakkum kodungkaattineyum thaathan
yeshuve nalla idayane
Verse 4chengkadal munnil maarum
maaraaye madhuramiaakum (2)
athyunnathan karam athbhutham nalkidum
kettukal potticch svaathanthryam nalkunna
yeshuve nalla idayane
Verse 5kaitthaala melngalaal
thappinaal kinnaratthaal (2)
aanandamaay njngal aartthu ghoshicchidum
aathmaavil svaathanthryam nalkunna nathhane
yeshuve nalla idayane
Download Song