Yeshuve nathha angaye njaan
Verse 1യേശുവേ നാഥാ അങ്ങയെ ഞാൻ
ആരാധിക്കുന്നു സ്തുതിക്കുന്നു (2)
Verse 2മുട്ടോളമല്ല അരയോളവുംപോരാ
നിന്നിൽ മുങ്ങീടുവാൻ കൊതിയായീടുന്നേ (2)
Verse 3നിൻ സ്നേഹത്തിന്റെ വീതിയും
നീളവും ആഴങ്ങളും ഉയരവും
ആരായുവാൻ കൊതിയായിടുന്നേ
മുട്ടോളമല്ല...
Verse 4നിറയ്ക്കുക നിൻ അഗ്ന്നിയാൽ
നിറയ്ക്കുക നിൻ ശക്തിയാൽ
നിറയ്ക്കുക നിൻ ജീവനാൽ
അങ്ങേ ഘോഷിക്കുവാൻ (2)
മുട്ടോളമല്ല...
Verse 5യേശുവേ എൻ രക്ഷകാ
യേശുവേ എൻ സ്നേഹിതാ
യേശുവേ എൻ ജീവനെ
എൻ ആത്മസഖേ (2)
മുട്ടോളമല്ല...
Verse 1yeshuve nathhaa angaye njaan
aaraadhikkunnu sthuthikkunnu (2)
Verse 2muttolamalla arayolavumporaa
ninnil mungeeduvaan kothiyaayeedunne (2)
Verse 3nin snehatthinte veethiyum
neelavum aazhngalum uyaravum
aaraayuvaan kothiyaayidunne
muttolamalla...
Verse 4niraykkuka nin agnniyaal
niraykkuka nin shakthiyaal
niraykkuka nin jeevanaal
nge ghoshikkuvaan (2)
muttolamalla...
Verse 5yeshuve en rakshakaa
yeshuve en snehithaa
yeshuve en jeevane
en aathmasakhe (2)
muttolamalla...
Download Song