Yeshuve nathhane krooshil
Verse 1യേശുവേ നാഥനേ ക്രൂശിൽ നീ എന്നെയും
പങ്കാളിയാക്കിയല്ലോ
യേശുവേ കർത്തനേ മരണത്തിൽ നിന്നെന്നെ
ഉയർത്തെഴുന്നേൽപിച്ചല്ലോ
Verse 2സ്വർഗീയ താതനോട് എന്നെ നിരപ്പിക്കുവാൻ
സ്വർല്ലോകം വിട്ടിറങ്ങിയേ
നിൻ മരണത്താലേ നീ എന്നെയും സ്വർഗത്തെയും
തമ്മിൽ നിരപ്പിച്ചല്ലോ ..
Verse 3അപ്പാ എന്നു വിളിച്ചങ്ങോടി ചെല്ലുവാൻ
സ്വർഗത്തിലെനിക്കൊരു താതനുണ്ട്
ഒരു കണ്ണു കണ്ടിട്ടില്ലാത്ത കാതു കേട്ടിട്ടില്ലാത്ത
പുത്തൻ നന്മകൾ കരുതിയോൻ
Verse 4ബലഹീനങ്ങളിൽ തുണയേകും
ദൈവത്തിൻ ആത്മവെൻറെ കൂടെയുണ്ട്
വേണ്ടും വണ്ണം പ്രാർത്ഥിക്കേണ്ടതെങ്ങനെ എന്നറിയാത്ത
എനിക്കായി തുണ നിൽക്കുന്നോൻ
Verse 1yeshuve nathhane krooshil nee enneyum
pankaliyakkiyallo
yeshuve karthane manaranathil ninnenne
uyarthezhunnelppichallo
Verse 2swargeeya thathanod enne nirappikkuvan
swarlokam vittirangiye
nin maranathale nee enneyum swargatheyum
thammil nirappichallo
Verse 3appa ennu vilichangodi chelluvan
swargathil enikkoru thathan und
oru kannu kandittillatha kathu kettittillatha
puthan nanmakal karuthiyon;-
Verse 4balaheenangalil thunayekum
daivathin aathmavente koode und
vendum vannam prarthikkendathengane ennariyatha
enikkayi thuna nilkunnoon
Download Song