Yeshuve nee cheythathorthal
Verse 1യേശുവേ നീ ചെയ്തതോർത്താൽ നന്ദിയോടെ
പാടിടും ഞാൻ എന്നുമെന്നും നവ്യ ഗാനം
നിന്നെ മാത്രം നിന്നെ മാത്രം യേശുദേവാ
കണ്ടിടുവാൻ ആശയായെൻ പ്രാണനാഥാ(2)
Verse 2ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ...
ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ...(2)
Verse 3ആയിരങ്ങളിൽ സുന്ദരൻ മണവാളനേ...
പതിനായിരങ്ങളിൽ ശ്രേഷ്ഠമേ നിൻ നാമമേ (2)
ഉന്നതൻ നീ മാത്രമേ രക്ഷകൻ നീ മാത്രമേ;
ആരാധ്യൻ... പരിശുദ്ധൻ... (2) യേശുവേ...
Verse 4ആഴമേ അഗാധമേ നിൻ സ്നേഹമേ...
കരുണയും നിൻ ദയയതും അത്യത്ഭുതം
ആദ്യനും നീ മാത്രമേ അന്ത്യനും നീ മാത്രമേ;
ആരാധ്യൻ... പരിശുദ്ധൻ... (2) യേശുവേ...
Verse 1Yeshuve nee cheythathorthal nandiyode
Paadidum njaan ennumennum navya gaanam
ninne mathram ninne mathram yeshudevaa
Kandiduvan aashyayen prana’natha (2)
Verse 2Haleluyyaa haleluyyaa haleluyyaa...
Haleluyyaa haleluyyaa haleluyyaa... (2)
Verse 3Aayirangalil sundaran manavalane...
Pathinayirangalil sreshadame nin namame (2)
Unnathan nee mathrame rakshakan nee mathrame;
Aaradhyan... parishudhan... (2) Yeshuve...
Verse 4Aazhame agadhame nin snehame...
Karunayum nin daya’yathum athya’thbhutham
Aadyanum nee mathrame anthyanum nee mathrame;
Aaradhyan... parishudhan... (2) Yeshuve...
Download Song