Yeshuve nee ente praanasakhiyane
Verse 1യേശുവേ നീ എന്റെ പ്രാണസഖിയനേ
എന്നും നിൻ കൂടെ വാഴുവാൻ ആശയെ (2)
Verse 2ലോക സ്നേഹം മാറിടുമ്പോൾ
ദൈവ സ്നേഹം അരികിൽ വരും (2)
അതു പ്രാണനെ തണുപ്പിക്കുന്നു
പുതു ജീവനെ അവൻ നൽ കുന്നു (2) യേശുവേ...
Verse 3മരുവിലെ ചൂടിൽ തളർന്നിടുമ്പോൾ
അഭയമായി താതൻ അരികിൽ വരും (2)
എന്നും നടത്തിടും എന്നും പുലർത്തിടും
തളാരാതെ ഈ മരുയാത്രയിൽ(2) യേശുവേ...
Verse 1yeshuve nee ente praanasakhiyane
ennum nin koode vaazhuvaan aashaye (2)
Verse 2loka sneham maaridumpol
daiva sneham arikil varum (2)
athu praanane thanuppikkunnu
puthu jeevane avan nal kunnu (2);- yeshuve...
Verse 3maruvile choodil thalarnnidumpol
abhayamaayi thaathan arikil varum (2)
ennum nadatthidum ennum pulartthidum
thalaaraathe ie maruyaathrayil (2);- yeshuve...
Download Song