Yeshuve nee ente sangethamakayal
Verse 1യേശുവേ നീ എന്റെ സങ്കേതമാകയാൽ
പാടും ഞാൻ ജീവിതകാലം
എൻ ശാശ്വത പാറയും ജീവന്റെ മാർഗ്ഗവും
നീ മാത്രം എന്നുടെ നാഥൻ
Verse 2നീയെൻ ശരണം നീയെൻ സങ്കേതം
നീ എൻ കാവലും കോട്ടയും നിത്യം
ലോകം മുഴുവൻ മാറിപ്പോയീടിലും
നിൻ മാറ്റമില്ലാ ദയ എന്നെന്നും സത്യം
Verse 3നീയെൻ ജീവനും നീയെൻ ആത്മാവും
നീ മാത്രമെനിക്കെന്നും ദൈവം
ഇനി ആകുലം എന്നിൽ ലേശമില്ലാ
ഈ ലേകേ ഞാൻ ഭാഗ്യവാനാകുന്നു നിത്യം
Verse 4നിന്നിൽ ആശ്രയം വയ്ക്കുന്നേവർക്കും
നീ സങ്കേതം നൽകുന്ന ദൈവം
ഇനി ആശ്രയം വയ്ക്കില്ലാരിലും-എൻ
യേശുവിൽ ആശ്രയം വയ്ക്കും ഞാൻ നിത്യം
Verse 1Yeshuve nee ente sangketham aakayal
Padum njaan jeevithakalam
En shashvatha parayum jeevante margavum
Nee mahram ennude nadan
Verse 2Neeyen sharanam neeyen sanketham
Nee en kavalum kottayum nityam
Lokam muzuvan marippoyeedilum
Nin mattamilla daya ennennum satyam
Verse 3Neeyen jeevaum neeyen almavum
Nee mathramenikennum daivam
Ini’akulam ennil leshamilla
ee loke njaan bhagyavanakunnu nithyam;-
Verse 4Ninnil ashrayam vaikunnevarkum
Nee sangketham nalkunna daivam
Ini aashrayam vaikillarilum – en
Yeshuvil aasrayam vaikum njaan nithyam;-
Download Song