Verse 1യേശുവേ നീ കൂടെവേ
ഉണ്ടെന്നാകിലില്ലെനിക്ക്
ഇല്ലൊരു ചഞ്ചലവും
സാധുവിനെന്നും മണ്ണിൽ(2)
Verse 2നീ കൂടെ ഉണ്ടെന്നാകിൽ (3)
ഇല്ലൊരു ചഞ്ചലവും (2)
Verse 3ഭാരങ്ങൾ പാരിതിങ്കൽ
ഏറിടുന്ന ആ നേരവും
രോഗങ്ങൾ ഓരോന്നായി
വന്നിടും നേരത്തിലും(2)
Verse 4ജീവിത കൈതാരിയിൽ
കണ്ണുനീർ പാതകളിൽ
കൂരുരിരുൾ ഏറിടും
മുൾ പാത ആയിടിലും(2)
Verse 5സങ്കട സാഗരത്തിൽ
വൻ തിര ഏറിടുമ്പോൾ
ജീവിത നൗകയിൽ നീ
അമരത്തു ഉറങ്ങുകയിൽ(2)
Verse 6അലകൾ ഒടുങ്ങി ഓടം
കരയിൽ അണഞ്ഞിടാറായി
കരപറ്റി നിന്നിൽ നാഥാ
വിനയം പുകിടുവാനായി(2)
Verse 1yeshuve nee koodeve
undennaakilillenikk
illoru chanjchalavum
saadhuvinennum mannil (2)
Verse 2nee koode undennaakil (3)
illoru chanjchalavum (2)
Verse 3bhaarngal paarithingkal
eridunna aa neravum
rogngal oronnaayi
vannidum neratthilum (2)
Verse 4jeevitha kaithaariyil
kannuneer paathakalil
koorurirul eridum
mul paatha aayidilum (2)
Verse 5sangkada saagaratthil
van thira eridumpol
jeevitha naukayil nee
amaratthu urangukayil (2)
Verse 6alakal odungi odam
karayil ananjnjidaaraayi
karaptti ninnil naathhaa
vinayam pukiduvaanaayi (2)
Download Song