Yeshuve nee maaraatthavan
Verse 1യേശുവേ നീ മാറാത്തവൻ
എൻ യേശുവേ നീ മാറാത്തവൻ
ആശ്രയം അങ്ങിൽ വച്ചീടുകിൽ
മാത്രയിൽ എനിക്ക് ആശ്വാസമേ (2)
Verse 2ഭാരങ്ങൾ വരുമ്പോൾ ഓടി അടുക്കാൻ
സങ്കേത നഗരം ആശ്വാസമേകും
വല്ലഭൻ യേശുവിൻ വൻ കൃപയാൽ
എന്നും പാലിച്ചുടും എന്നെ പരിപാലിക്കും
Verse 3കുറവുകൾ സകലവും തീർത്തിടുന്ന
നല്ല ഉറവയിൽ നിന്നെന്നെ പോഷിപ്പിക്കും
മൃദുലസ്വരം എന്നെ കേൾപ്പിച്ചിടും
പുതുവഴികളിൽ എന്നെ ആനയിക്കും.
Verse 1yeshuve nee maaraatthavan
en yeshuve nee maaraatthavan
aashrayam ngil vaccheedukil
maathrayil enikk aashvaasame (2)
Verse 2bhaarngal varumpol odi adukkaan
sangketha nagaram aashvaasamekum
vallabhan yeshuvin van kripayaal
ennum paalicchudum enne paripaalikkum
Verse 3kuravukal sakalavum theertthidunna
nalla uravayil ninnenne poshippikkum
mridulasvaram enne kelppicchidum
puthuvazhikalil enne aanayikkum.
Download Song