Yeshuve nee maathram ennaalum
Verse 1യേശുവേ നീ മാത്രം എന്നാളും ആശ്രയം
നിൻ കൂടെ വാഴുവാൻ എൻ വാഞ്ചയേറുന്നേ
Verse 2വൻ കരം താങ്ങുമ്പോൾ
എൻ ഭാരം നീങ്ങുന്നു
കാരുണ്യം കാട്ടുന്ന
കർത്തനേ വാഴ്ത്തുന്നേ
Verse 3ഓരോ ദിനവും എന്നെ
കണ്മണിപോൽ കാക്കുന്ന
കൃപയിൻ മാർഗ്ഗം കാണിച്ചു തരുന്ന
മാറാത്ത മാർഗ്ഗദർശി വൻ…
Verse 4വഴികൾ അടഞ്ഞിടുമ്പോൾ
പുതു വഴികൾ തുറക്കും
ശരണമായെൻ ചാരെ അണഞ്ഞ്
ദുർഘടമകറ്റീടുമേ വൻ…
Verse 1yeshuve nee maathram ennaalum aashrayam
nin koode vaazhuvaan en vaanjchayerunne
Verse 2van karam thaangumpol
en bhaaram neengunnu
kaarunyam kaattunna
kartthane vaazhtthunne
Verse 3oro dinavum enne
kanmanipol kaakkunna
kripayin maarggam kaanicchu tharunna
maaraattha maarggadarshi;- van…
Verse 4vazhikal adanjidumpol
puthu vazhikal thurakkum
sharanamaayen chaare ananje
durghadam aktteedume;- van…
Download Song