Yeshuve nee mathram mathi
Verse 1യേശുവേ നീ മാത്രം മതി
എന്റെ ആവശ്യങ്ങൾ അറിയാൻ 2
തിരു ഹിതം പോൽ- എന്നെ നടത്തണമെ
എൻ ജിവനെ കാക്കേണമേ 2
Verse 2ആരാധന യേശുവിന്
ആരാധന മഹോന്നതന്‍
ആരാധന യേശുവിന്
ആരാധന കർത്താവിന്
Verse 3എന്നെ നടത്തിയ-വഴികൾ ഓർത്താൽ
എന്നെ കരുതിയ-വിധങ്ങൾ ഓർത്താൽ. 2
തൻ ജീവനെ തന്നവനെ
എന്നാത്മ സ്നേഹിതനെ 2 ആരാധനാ...
Verse 4നിൻ സ്നേഹം മാത്രം മതി
വേറെ ഒന്നും വേണ്ടെനിക്ക് 2
നീ ചെയ്ത നന്മകൾ ഓർത്താൽ
എങ്ങനെ സ്തുതിക്കാതിരിക്കും 2 ആരാധനാ...
Verse 5യേശുവേ നീ മാത്രം മതി
എന്റെ ആവശ്യങ്ങൾ അറിയാൻ 2
തീരു ഹിതം പോൽ എന്നെ നടത്തണമെ
എൻ ജിവനെ കാക്കേണമേ 2 ആരാധനാ...
Verse 1yeshuve nee maathram mathi
ente aavashyngal ariyaan 2
thiru hitham pol- enne nadatthaname
en jivane kaakkename 2
Verse 2aaraadhana yeshuvine
aaraadhana mahonnathane
aaraadhana yeshuvine
aaraadhana kartthaavine
Verse 3enne nadatthiy-avazhikal ortthaal
enne karuthiy-avidhngal ortthaal. 2
than jeevane thannavane
ennaathma snehithane 2;- aaraadhanaa...
Verse 4nin sneham maathram mathi
vete onnum vendenikk 2
nee cheytha nanmakal ortthaal
engne sthuthikkaathirikkum 2;- aaraadhanaa...
Verse 5yeshuve nee maathram mathi
ente aavashyngal ariyaan 2
theeru hitham pol enne nadatthaname
en jivane kaakkename 2;- aaraadhanaa...
Download Song