Verse 1യേശുവേ നീ നല്ലവൻ
യേശുവേ നീ വലിയവൻ (2)
ആദ്യനും അന്ത്യനും ആരാധ്യനും
ആല്ഫയും ഒമേഗയും എൻ ദൈവവും (2)
ഹാലേലുയ്യാ ഹാലേലുയ്യാ (5)
Verse 2യേശുവേ നീ പരിശുദ്ധൻ
യേശുവേ നീ പരമോന്നതൻ (2)
മഹത്വവും ജ്ഞാനവും ബഹുമാനവും
സ്വീകരിപ്പാൻ എന്നും യോഗ്യനേ (2)
ഹാലേലുയ്യാ ഹാലേലുയ്യാ (5)
Verse 3യേശുവേ സർവ്വ ശക്തനെ
യേശുവേ അത്യന്നതനേ (2)
അത്ഭുത മന്ത്രിയാം ദൈവമേ
വീരനാം നിത്യനാം പിതാവേ (2)
ഹാലേലുയ്യാ ഹാലേലുയ്യാ (5)
Verse 4യേശുവേ എൻ ആത്മനേ
യേശുവേ എൻ ജീവനേ (2)
ദേഹവും ദേഹിയും എൻ ആത്മവും
പൂർണ്ണമായ് നിനക്കായ് ഞാൻ നൽകീടാം (2)
ഹാലേലുയ്യാ ഹാലേലുയ്യാ (5)
Verse 1Yeshuve nee nallavan
Yeshuve nee valiyavan (2)
Aadyanum anthyanum aaradhyanum
Aalphayum omegayum en daivavum (2)
Hallelujah hallelujah (5)
Verse 2Yeshuve nee parishudhan
Yeshuve nee paramonnathan (2)
Mahathwavum jnaanavum bahumaanavum
Sweekarippaan ennum yogyane (2)
Hallelujah hallelujah (5)
Verse 3Yeshuve sarvva shakthane
Yeshuve athyunnathane (2)
Athbhutha manthriyaam daivame
Veeranaam nithyanaam pithaave (2)
Hallelujah hallelujah (5)
Verse 4Yeshuve en aathmane
Yeshuve en jeevane (2)
Dehavum dehiyum en aathmavum
Poornnamaay ninakkaay njaan nalkeedaam (2)
Hallelujah hallelujah (5)
Download Song