Yeshuve neeyenikkaay ithrayerre
Verse 1യേശുവേ നീയെനിക്കായ് ഇത്രയേറെ സ്നേഹമേകാൻ
അടിയനിൽ യോഗ്യതയായ് എന്തു കണ്ടു നീ
സ്നേഹമേ നിൻ ഹൃദയം ക്ഷമയുടെ സാഗരമോ
നന്മകൾക്കു നന്ദിയേകാൻ എന്തു ചെയ്യും ഞാൻ
Verse 2മനഃസുഖമെങ്ങുപോയി എനിക്കല്ല ശാന്തിതെല്ലും
നിമിഷസുഖം നുകരാൻ കരളിനു ദാഹമെന്നും
കദനങ്ങളേറും നേരം തിരഞ്ഞില്ല നിന്നെ നാഥാ
പകയുടെ തീക്കനലായ് മുറിവുകളേറിയെന്നിൽ
ഈശോ പറയൂ നീ ഞാൻ യോഗ്യനോ യേശുവേ..
Verse 3നിരന്തരമെൻ കഴിവിൽ അഹങ്കരിച്ചാശ്രയിച്ചു
പലരുടെ സന്മനസ്സാൽ ഉയർന്നതും ഞാൻ മറന്നു
അടച്ചൊരു കോട്ടപോലായ് ഹൃദയത്തിൻ വാതിലെന്നും
എളിയവർ വന്നിടുമ്പോൾ തിരക്കിന്റെ ഭാവമെന്നും
ഈശോ പറയൂ നീ ഞാൻ യോഗ്യനോ യേശുവേ..
Verse 1yeshuve neeyenikkaay ethrayere snehamekaan
adiyanil yogyathayaay enthu kandu nee
snehame nin hridayam kshamayude saagaramo
nanmakalkku nandiyekaan enthu cheyyum njaan
Verse 2mansukham engupoyi enikkalla shaanthi thellum
nimishasukham nukaraan karalinu daahamennum
kadanngalerum neram thiranjnjilla ninne naathhaa
pakayude theekkanalaay murivukaleriyennil
iesho parayoo nee njaan yogyano;- yeshuve..
Verse 3nirantharamen kazhivil ahangkaricchaashrayichchu
palarude sanmanassaal uyarnnathum njaan marannu
adacchoru kottpolaay hridayatthin vaathilennum
eliyavar vannidumpol thirakkinte bhaavamennum
iesho parayoo nee njaan yogyano;- yeshuve..
Download Song