Yeshuve nin mukham kaanuvaanaay
Verse 1യേശുവേ നിൻ മുഖം കാണുവാനായ്
ആശയായ് നിൻ സന്നിധേ ഞാൻ വരുന്നു
ആശു നിൻ ദർശനം അരുളണമേ
ഈ പാർത്തലെ ഞാൻ ധന്യനായ് തീർന്നീടുവാൻ
Verse 2ആശയും നീയെൻ പ്രത്യാശയും നീയേ
ആത്മനാഥാ എന്നെ കൈവിടല്ലേ നീ
പാപം പൊറുക്കും പരമോന്നതാ നീയെൻ(2)
പ്രാർത്ഥന കേട്ടെന്നെ സ്വീകരിക്കു
Verse 3കണ്ണുനീർ താഴ്വരയതിലും നാഥാ
അലയുന്നു ഞാൻ ഈ മരുവിൻ ചൂടിലും
അരുളണമേ നിൻ ആശ്വാസവചനങ്ങൾ
അടിയനീ ഊഴിയിൽ അഭയമല്ലോ
Verse 4കഷ്ടം പ്രയാസങ്ങൾ ഏറിടും നേരം
അണയുന്നു ഞാൻ നിൻ പാദപീഠത്തിൽ
പാപിയാം എന്നുടെ രോഗ ദുഃഖങ്ങൾ
ഇന്നിതാ നിൻ മുമ്പിൽ അർപ്പിക്കുന്നു
Verse 1yeshuve nin mukham kaanuvaanaay
aashayaay nin sannidhe njaan varunnu
aashu nin darshanam arulaname
ee paarthale njaan dhanyanaay theernneeduvaan
Verse 2aashayum neeyen prathyaashayum neeye
aatmanaathaa enne kaividalle nee
paapam porukkum paramonnathaa neeyen(2)
praarththana kettanne sweekarikku;-
Verse 3kannuneer thaazhvarayathilum naathaa
alayunnu njaan ee maruvin choodilum
arulaname nin aashwaasavachanakkal
adiyanee oozhiyil abhayamallo;-
Verse 4kashttam prayaasangal eridum neram
anayunnu njaan nin paadapeedatthil
paapiyaam ennude roga duhkangkal
innithaa nin mumpil arppikkunnu;-
Download Song