Yeshuve nin padam kumpidum
Verse 1യേശുവേ നിൻ പാദം കുമ്പിടും നേരം
ആശ്വാസം ആശ്വാസമേ
ഉത്സാഹത്തോടു ഞാൻ പാടി സ്തുതിക്കും
ആനന്ദം ആനന്ദമേ
സങ്കേതമേ... അതിശയമേ
ആരാധനാ... ആരാധനാ...
Verse 2ബലിയായ ആടേ പാപങ്ങൾ എല്ലാം
ചുമന്നു തീർത്തവനേ
വിശുദ്ധരക്തം എനിക്കായല്ലോ
ഭാഗ്യം ഭാഗ്യമേ
പരിശുദ്ധനെ... സൃഷ്ടിച്ചോനെ
ആരാധനാ... ആരാധന...
Verse 3തന്റെ മഹത്വത്തിൽ പ്രവൃത്തി ഓർത്തു എൻ
ഉള്ളം തിളയ്ക്കുന്നല്ലോ
നല്ലവനേ നന്മ ചെയ്തവനേ
നന്ദി നന്ദി ദേവാ
നല്ലവനേ... വല്ലഭവനേ...
ആരാധനാ... ആരാധനാ...
Verse 4എത്ര ഇടർച്ചകൾ എന്നിൽ വന്നാലും ഞാൻ
നിന്നെ പിരിയുകില്ല
രക്തം ചിന്തി സാക്ഷിയായ് വാഴും
നിശ്ചയം നിശ്ചയമേ
രക്ഷകനേ... യേശുനാഥാ
ആരാധനാ.. ആരാധന...
Verse 1Yeshuve nin paadam kumbidum neram
aashwaasam aashwaasame
uthsaahathodu njaan paadi sthuthikkum
aanandam aanandame
sankethame... athishayame
aaraadhana... aaraadhana...
Verse 2baliyaaya aade paapangal ellaam
chumannu theerthavane
vishudha raktham enikkaayallo
bhagyam bhagyame
parishudhane... srishtichone
aaraadhana... aaraadhana...
Verse 3thante mahathwathil pravruthi orthu en
ullam thilaykkunnallo
nallavane nanma cheythavane
nandi nandi deva
nallavane... vallabhavane...
aaraadhana... aaraadhana...
Verse 4ethra idarchakal ennil vannaalum njaan
ninne piriyukilla
raktham chinthi saakshiyaay vaazhum
nischayam nischayame
rakshakane... yeshunaathaa
aaraadhana.. aaraadhana...
Download Song