Yeshuve nin sneham krushile
Verse 1യേശുവേ നിൻ സ്നേഹം
ക്രൂശിലെ നിൻ ത്യാഗം
വർണ്ണിച്ചീടാൻ എൻ നാവു പോരാ
Verse 2യേശുവേ രാജാവേ മരണത്തെ ജയിച്ചവനേ(2)
Verse 3ദാസനായ എന്നെ നിൻ പുത്രനാക്കി മാറ്റി
നിന്ദ നീക്കി മുഖ ശോഭ നൽകി യേശുവേ...
Verse 4ദോഷിയായ എന്നെ നിൻ നീതിയാക്കി മാറ്റി
ചുടുചോര ചിന്തി എന്നെ വീണ്ടെടുത്തു യേശുവേ...
Verse 5ദുഃഖമില്ലാ നാട്ടിൽ പ്രത്യാശയേറും വീട്ടിൽ
പോയിടും ഞാൻ എൻ പ്രിയനുമായ്
വാണിടും ഞാൻ എൻ കാന്തനുമായി യേശുവേ...
Verse 1Yeshuve nin sneham
Krushile nin thyagam
Varnnichedan en navu pora
Verse 2Yeshuvae raajave maranathe jaichavanne(2)
Verse 3Dasanaya ennne nin puthranaakki matti
Ninda neeki mugha shoba nalki;-
Verse 4Doshiyaya enne nin neethiyakki matti
Chuduchora chinthi enne veendeduthu;-
Verse 5Dukhamilla naatil prathyashayerum veetil
Poyidum njaan en priyanumayi
Vanidum njaan en kanthanumayi;-
Download Song