Verse 1യേശുവേ നിൻ സ്നേഹമോർത്താൽ
എങ്ങനെ വർണ്ണിച്ചിടും ഞാൻ;
വർണ്ണിക്കുവാൻ വാക്കുകൾ പോരാ
വർണ്ണിപ്പാൻ നാവുകൾ പോരാ(2)
Verse 2നീ തന്നതാമെൻ ആരോഗ്യവും
നീ തന്നതാമെൻ ആയുസ്സതും
നീ തന്നതാമെൻ ജ്ഞാനമതും
നീ തന്നതാമെൻ സർവ്വമതും
Verse 3നിനക്കായ് നൽകുന്നു ഞാൻ
പൂർണ്ണമായി സമർപ്പിക്കുന്നേ(2)
യേശുവേ മതി എനിക്കു യേശുവേ മതി എനിക്കു
Verse 4കൂട്ടുകാരോ എന്നെ വിട്ടു പോയീടും
സ്വന്തക്കരോ എന്നെ തള്ളിപ്പറയും(2)
തള്ളിക്കളയാത്ത സ്നേഹമേ
തള്ളിപ്പറയാത്ത സ്നേഹമേ(2)
Verse 5ആ സ്നേഹം എന്നും അശ്ചര്യമേ
ആ സ്നേഹം എന്നും ആനന്ദമെ(2)
ഹലേലുയ്യാ... ഹലേലുയ്യാ...
ഹലേലുയ്യാ... ഹലേലുയ്യാ...
Verse 1Yeshuve nin snehamorthal
Engane varnnichidum njaan(2)
varnnikkuvan vaakkukal pora
varnnippan naavukal pora
Verse 2Nee Thannathamen aarogyavum
Nee Thannathamen aayussathum
Nee Thannathamen janamathum
Nee Thannathamen sarvvamathum
Verse 3ninakkayi nalkunnu njaan
poornnamaayi samarppikkunne(2)
yeshuve mathi enikku yeshuve mathi enikku
Verse 4koottukaro enne vittu poyidum
svanthakkaro enne thallipparayum(2)
thallikkalayatha snehame
thallipparayatha snehame(2)
Verse 5aa sneham ennum acharyame
aa sneham ennum aanandame(2)
halleluya..Halleluya...
Halleluya...Halleluya...
Download Song