Yeshuve nin snehathalenne
Verse 1യേശുവേ നിൻ സ്നേഹത്താലെന്നെ
നടത്തേണമീ മരുവിൽ
യേശുവേ നിൻ പൊൻകരത്താലെന്നെ
നടത്തേണമീ മരുവിൽ
Verse 2തൻ ഭക്തർ ഉയരത്തിൽ വസിക്കും
പാറക്കോട്ടകൾ അഭയസ്ഥാനം
അവൻ അപ്പം ഇരക്കുകില്ല
വെള്ളം മുട്ടിപ്പോകില്ല
Verse 3പരിപാലിക്കും കർത്തനവൻ
ഓരോ ദിവസവും കരുതുമെനിക്കായ്
ആകുലമോ വേണ്ടാ
മനമേ നീ വിശ്വസിക്ക
Verse 4മടുത്തുപോകാതെ പ്രർത്ഥിക്കാം
ദൈവം വിടുവിക്കും നിശ്ചയമായ്
യാചിപ്പിൻ എന്നാൽ ലഭിക്കും
ദൈവ വചനം മാറുകില്ല
Verse 1yeshuve nin snehathalenne
nadathename maruvil
yeshuve nin ponkarathalenne
nadathename maruvil
Verse 2than bhakthar uyarathil vasikkum
parakkottakal abhayasthhanam
avan appam irakkukilla
vellam muttippoakilla;-
Verse 3paripalikkum karthanavan
oro divasavum karuthumenikkay
aakulamo venda
maname nee vishvasikka;-
Verse 4maduthupokathe prarthhikkam
daivam viduvikkum nishchayamay
yachippin ennaal labhikkum
daiva vachanam marukilla;-
Download Song