യേശുവേ നിൻ തിരുപാദം നമിച്ചേ
നീ മതി നീ മതിയേ...
എപ്പോഴും നിന്നെ പാടി സ്തുതിച്ചാൽ
ആനന്ദം ആനന്ദമേ (2)
നല്ലവനേ... വല്ലഭനെ...
ആരാധ്യനെ... ആരാധ്യനെ... (2)
Verse 2
നീ ചെയ്ത നന്മകളോരോന്നും ഓർത്താൽ
ഉള്ളം നിറയും നാഥാ...
പരിശുദ്ധ രക്തം എനിക്കായി ചിന്തീ
നന്ദി നന്ദി നാഥാ(2)
പരിശുദ്ധനേ.. ഉന്നതനേ..
ആരാധ്യനെ... ആരാധ്യനെ... (2)
Verse 3
എന്തെന്തു ഭാരങ്ങൾ ജീവിതെവന്നാലും
നിന്നെപിരിയുകില്ല...
എൻ ജീവൻ നിന്നിൽ അർപ്പിക്കും നാഥാ
നിശ്ചയം നിശ്ചയമേ(2)
രക്ഷകനേ.. യേശുനാഥാ...
ആരാധ്യനെ... ആരാധ്യനെ... (2)