Verse 1യേശുവേ നിന്നെ സ്നേഹിപ്പാൻ
എന്റെ ഉള്ളത്തിൽ കൃപ നൽകണേ(2)
നിന്നെക്കാളിനി ഒന്നിനേയും ഞാൻ
സ്നേഹിപ്പാൻ ഇടയാകല്ലേ(2)
Verse 2ലോകത്തിലുള്ളതൊക്കെയും
ലോകത്തെയും-ഞാൻ സ്നേഹിച്ചീടല്ലേ(2)
ലോകവും അതിലുള്ളതൊക്കയും
മാറിപ്പോകുന്നതല്ലയോ(2) യേശുവേ...
Verse 3ലോക സ്നേഹത്തിൻ നിസ്സാരത്വം
ഞാൻ ഗ്രഹിപ്പാൻ കൃപ നൽകണേ
മാതൃസ്നേഹവും പൃതൃസ്നേഹവും
സോദരസ്നേഹവും തന്നെ(2) യേശുവേ...
Verse 4ദൈവത്തെ സ്നേഹിക്കുന്നവർ-
ക്കുള്ള നന്മയെ തിരിച്ചറിവാൻ
എന്റെ ഉള്ളത്തിൻ കൺകളെ തുറക്കണമേ
നല്ല കർത്താവേ(2) യേശുവേ...
Verse 1yeshuve ninne snehippaan
ente ullathil krupa nalkane(2)
ninnekkalini onnineyum njaan
snehippan idayakalle(2)
Verse 2lokathilulla’thokkeyum
lokatheyum-njaan snehichedalle(2)
lokavum athilulla’thokkeyum
maarri’ppokunna’thallayo(2);-
Verse 3loka’snehathin nissarathvaum
njaan grahippan krupa nalkane(2)
mathru’snehavm prithru’snehavum
sodara snehaum thenne(2);-
Verse 4daivathe snehikkunnavar-
kkulla nanmaye thiricharivan(2)
ente ullathin kankale thurakkaname
nalla karthave(2);-
Download Song