Verse 1യേശുവേ നിന്റെ സ്നേഹമേ
എന്നെ സ്നേഹിച്ച സ്നേഹമേ
എന്റെ പാപങ്ങൾ പോക്കി രക്തത്താൽ
സ്വന്ത പുത്രനായ് മാറ്റി നീ
Verse 2പാപങ്ങൾക്കെല്ലാം പ്രായശ്ചിത്തമായ്
അയയ്ക്കപ്പെട്ടോൻ നീ
നാം ജീവിപ്പിക്കപ്പെടുവാനായി
സ്നേഹം പ്രത്യക്ഷമായല്ലോ
Verse 3ബലഹീനരാം മാനവർക്കായി
ക്രൂശിൽ യാഗമായി
പാപികൾക്കായി ജീവൻ വെടിഞ്ഞ്
സ്നേഹം പ്രകടമാക്കി നീ
Verse 1yeshuve ninte snehame
enne snehiccha snehame
ente paapangal pokki rakthatthaal
svantha puthranaay maatti nee
Verse 2paapangalkkellaaam praayashchitthamaay
ayaykkappeddon nee
naaam jeevippikkappeduvaanaayi
sneham prathyakshamaayallo
Verse 3balaheenaraam maanavrkkaayi
krooshil yaagamaayi
paapikalkkaayi jeevan vedinjnje
sneham prakadamaakki nee
Download Song