Yeshuve njaan ange thedidunne
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 യേശുവേ ഞാൻ അങ്ങേ തേടിടുന്നേ
അരികിൽ വരൂ എൻ അരികിൽ വരു
ശക്തീകരിക്ക നിൻ വചനത്താലെ
ശുദ്ധീകരിക്ക നിന്റെ രക്തത്താലെ
അരികിൽ വരൂ എൻ അരികിൽ വരു
Verse 2 ഓരോ ദിനവും ആത്മ ബലത്താൽ
അതിജീവിക്കും കോട്ടകളെല്ലാം (2)
തളരുകയില്ലിനി പതറുകയില്ല
പരസുതൻ എന്നുടെ പടകതിലുണ്ട് (2)
Verse 3 ഒളി അമ്പെയ്യും ശത്രുവിന്റെ മദ്ധ്യേ (2)
പിരിയാതെന്നും പരിപാലകനായ്
അണയും നിന്നുടെ ചാരെയടുക്കും
സഖിയായ് നിന്നുടെ കൂടെയിരിക്കും
Verse 1 yeshuve njaan ange thedidunne
arikil varoo en arikil varu
shaktheekarikka nin vachanatthaale
shuddheekarikka ninte rakthatthaale
arikil varoo en arikil varu
Verse 2 oro dinavum aathma balatthaal
athijeevikkum kottkalellaam (2)
thalarukayillini patharukayilla
parasuthan ennude padakathilund (2)
Verse 3 oli ampeyyum shathruvinte maddhye (2)
piriyaathennum paripaalakanaay
anayum ninnude chaareyadukkum
sakhiyaay ninnude koodeyirikkum
Share
Download Song
Cancel
Download