Yeshuve njan ninnil - Ashrayam Yeshuvil
Verse 1യേശുവേ ഞാൻ നിന്നിൽ ആശ്രയിക്കും
യേശുവേ ഞാൻ നിന്നിൽ മറഞ്ഞിടും (2)
നീ സർവ്വശക്തൻ നീ സർവ്വവല്ലഭൻ
നീയെന്റെ ദൈവമല്ലോ (2)
Verse 2പൂർണ്ണ ഹൃദയത്തോടെ ഞാൻ സ്തുതിക്കുമേ
പൂർണ്ണ മനസ്സോടെ ഞാൻ ഘോഷിക്കും (2)
നീ സർവ്വശക്തൻ നീ സർവ്വവല്ലഭൻ
നീയെന്റെ ദൈവമല്ലോ (2)
Verse 3രോഗശയ്യയിൽ എനിക്കു നീ വൈദ്യനായ്
മനം തകരുമ്പോൾ എനിക്കു നീ ആശ്വാസമായ് (2)
നീ സർവ്വശക്തൻ നീ സർവ്വവല്ലഭൻ
നീയെന്റെ ദൈവമല്ലോ (2)
Verse 4ആത്മ ശക്തിയാലെന്നെ നിറയ്ക്കണേ
ആത്മ ബലത്തോടെ എന്നെ നടത്തണേ (2)
നീ സർവ്വശക്തൻ നീ സർവ്വവല്ലഭൻ
നീയെന്റെ ദൈവമല്ലോ (2)
Verse 1yeshuve njaan ninnil aashrayikkum
yeshuve njaan ninnil maranjnjidum (2)
nee sarvvashakthan nee sarvvavallabhan
neeyente daivamallo (2)
Verse 2poornna hridayatthode njaan sthuthikkume
poornna manassode njaan ghoshikkum (2)
nee sarvvashakthan nee sarvvavallabhan
neeyente daivamallo (2)
Verse 3rogashayyayil enikku nee vaidyanaay
manam thakarumpol enikku nee aashvaasamaay (2)
nee sarvvashakthan nee sarvvavallabhan
neeyente daivamallo (2)
Verse 4aathma shakthiyaal enne niraykkane
aathma balatthode enne nadatthane (2)
nee sarvva shakthan nee sarvva vallabhan
neeyente daivamallo (2)
Download Song