Verse 1യേശുവേ പോൽ സ്നേഹിതനായ്
ആരുമില്ല ഈ ഉലകിൽ
എന്റെ യേശുവേ അങ്ങു മാത്രം മതി
സേവിക്കും ഞാൻ അങ്ങേ എന്നും (2)
Verse 2പിരിയില്ല ഞാൻ എൻ യേശുവേ
മറക്കില്ല ഞാൻ എൻ നാഥനെ(2)
എന്റെ പ്രാണസഖി യേശുവേ (2)
Verse 3മറക്കുവാൻ ആകുമോ എൻ യേശുവേ
പിരിയുവാൻ ആകുമോ എൻ പ്രിയനെ(2)
അങ്ങേവിട്ടെങ്ങും പോകില്ല ഞാൻ
എൻ യേശുവേ എൻ നാഥനെ(2) പിരിയില്ല
Verse 4കരയുന്ന വേളയിൽ കണ്ണീർ തുടക്കും
ദുഃഖത്തിൻ വേളയിൽ ആശ്വാസമേകും(2)
താഴ്മയുള്ളോനെ ഉയർത്തുന്ന ദൈവം
തൻ കരത്താൽ എന്നെ വഹിക്കുന്നവൻ(2) പിരിയില്ല
Verse 1yeshuve pol snehithanaay
aarumilla iee ulakil
ente yeshuve angu maathram mathi
sevikkum njaan ange ennum (2)
Verse 2piriyilla njaan en yeshuve
marakkilla njaan en naathane (2)
ente pranasakhi yeshuve (2)
Verse 3marakkuvaan aakumo en yeshuve
piriyuvaan aakumo en priyane (2)
ange vittengum pokilla njaan
en yeshuve en nathane(2);- piriyilla
Verse 4karayunna velayil kanneer thudakkum
dukhathin velayil aashvasamekum (2) thazhmayullone uyarthunna daivam
than karathal enne vahikkunnavan (2);- piriyilla
Download Song