യേശുവേ പോലെ സ്നേഹിക്കാൻ - ആരും ഇല്ല
യേശുവേ പോലെ കരുതാൻ - ആരും ഇല്ല
യേശുവേ പോലെ യോഗ്യനായ് - ആരും ഇല്ല
യേശുവേ ആരാധന - ആരാധന
Verse 2
ഹൃദയം തകർന്നിടുമ്പോൾ യേശു സമീപസ്തൻ
മനസു നുറുങ്ങിടുമ്പോൾ യേശു ആശ്വാസകൻ
അസാധ്യമെന്നു കരുതിടുമ്പോൾ യേശു രക്ഷാകരൻ
യേശു ഇന്നും ജീവിക്കുന്നു... യേശു ജീവിക്കുന്നു യേശുവേ...
Verse 3
ഏകനെന്നു തോന്നിടുമ്പോൾ യേശു സ്നേഹിതൻ
പ്രിയരെല്ലാം അകന്നിടുമ്പോൽ യേശു പ്രാണപ്രിയൻ
നോവുന്ന മുറിവുകളിൽ സൗഖ്യദായകൻ
ഈ സ്നേഹം മാറുകില്ല... യേശു മാറുകില്ല യേശുവേ...
Verse 4
യേശുവിൻ നാമത്തിൽ (3) രക്ഷയുണ്ട്
യേശുവിൻ നാമത്തിൽ (3) സൗഖ്യമുണ്ട്
യേശുവിൻ നാമത്തിൽ (3) വിടുതലുണ്ട്
യേശുവിൻ നാമത്തിൽ (3) വിജയമുണ്ട്
Verse 1
yeshuve pole snehikkaan - aarum illa
yeshuve pole karuthaan - aarum illa
yeshuve pole yogyanaay - aarum illa
yeshuve aaraadhana - aaraadhana