Verse 1യേശുവെ പോലൊരു സ്നേഹിതൻ ഉണ്ടോ? (2)
ആരുമില്ല ആരുമില്ല ആരുമില്ല ആരുമില്ല (2)
Verse 2വേറെയാരെൻ ഉള്ളത്തിൻ ഭാരം താങ്ങുവൻ (2)
ആന്ത്യം വരെയും വഴി നടത്തും
എന്നും സ്നേഹത്താൽ ദീപ്തമാക്കും (2)
Verse 3കാണും ഞാൻ എൻ പ്രിയരെ തേജസ്സിൻ പ്രഭയിൽ (2)
ഓടി ചെന്നു ഞാൻ മുത്തം ചെയ്തിടും
എന്റെ ദുഃഖങ്ങൾ അന്നു തീർന്നിടും (2)
Verse 4യേശുവെ പോലൊരു സ്നേഹിതൻ ഉണ്ടോ? (2)
അവനരികിൽ എന്നുമുണ്ട്
എല്ലാ നിമിഷവും കൂടെയുണ്ട് (2)
Verse 1yeshuve poloru snehithan undo? (2)
aarumilla aarumilla aarumilla aarumilla (2)
Verse 2vereyaaren ullathin bhaaram thaanguvan (2)
aanthyam vareyum vazhi nadathum
ennum snehathaal deepthamaakkum (2)
Verse 3kaanum njaan en priyare thejassin prabhayil (2)
odi chennu njaan muttham cheythidum
ente duhkhangal annu theernnidum (2)
Verse 4yeshuve poloru snehithan undo? (2)
avanarikhil enumundu
ellaa nimishavum koodeyundu (2)
Download Song