Yeshuve prananayaka ninnil njaan
Verse 1യേശുവെ പ്രാണനായക നിന്നിൽ ഞാൻ മറയട്ടെ(2)
എൻ സങ്കേതവും എൻ കോട്ടയും
എൻ ആശ്രയവും എന്റെ ദൈവമെ(2)
Verse 2നിന്റെ പാത മാത്രം ഞാൻ പിൻതുടരുമെ
എൻ യേശുവിനെ മാത്രം ഞാൻ സ്നേഹിച്ചിടുമെ(2)
യഹോവ എന്റെ ജീവന്റെ ബലം
ഞാൻ ആരെ പേടിക്കും (2)
Verse 3കണ്ണുനീർ തുടച്ചിടുന്ന നല്ല നാഥനെ
സ്തുതിക്കു യോഗ്യനായ എന്റെ യേശുനാഥനെ(2)
യഹോവ എന്റെ ജീവരക്ഷകൻ
ഇന്നുമെന്നും കൂടെ ഉള്ളതാൽ(2)
Verse 1Yeshuve prananayaka ninnil njaan marayatte (2)
en sankethavum en kottayum
en ashrayavum ente daivame (2)
Verse 2Ninte patha mathram njaan pinthudarume
en yeshuvine mathram njaan snehichidume (2)
Yehova ente jeevante belam
njaan are pedikkum (2)
Verse 3Kannuneer thudachidunna nalla nathane
sthudhikku yogyanaya ente yeshu nathane (2)
Yehova ente jeevarekshakan
innumennum koode ullathal (2)
Download Song