Yeshuve rakshadayaka ninte sannidhe varunnu
Verse 1യേശുവേ രക്ഷാദായക - നിന്റെ സന്നിധേ വരുന്നു
എന്റെ പാപഭാരവുമായ് - വല്ലഭായേകു രക്ഷയെ
Verse 2ഉന്നതിവെടിഞ്ഞവനെ-മന്നിൽ താണുവന്നവനെ
എനിക്കായിട്ടല്ലയോ ക്രൂശിങ്കൽ ജീവനെ തന്നത്
Verse 3പാപം ചെയ്തിടാത്തവനെ-പരിക്ഷീണനായവനെ
എനിക്കായിട്ടല്ലയോ ക്രൂശിങ്കൽ ദാഹിച്ചുകേണത്
Verse 4ശാപരോഗമേറ്റവനേ പാപമായി തീർന്നവനെ
എനിക്കായിട്ടല്ലയോ ക്രൂശിങ്കൽ പാടുകൾ ഏറ്റത്
Verse 5എന്റെ രോഗം നീ വഹിച്ചു എന്റെ ശാപം നീക്കി മുറ്റും
നിനക്കായിട്ടെന്നെന്നും ഞാനിനി ജീവിക്കും നിശ്ചയം
Verse 6സ്വീകരിക്ക എന്നെ ഇന്ന് ആത്മദേഹി ദേഹത്തേയും
തരുന്നു നിൻ കൈകളിൽ തീർക്ക എന്നെ നിന്റെ ഹിതം പോൽ
Verse 1Yeshuve rakshadayaka ninte sannidhe varunnu
Ente paapabharavumay vallabhaa eeku rakshaye
Verse 2Unnathi vedinjavane - mannil thaanu vannavane
Enikkaayittallayo krooshingkal jeevane thannathe
Verse 3Paapam cheythidathavane – parikshenanayavane
Enikkaayi'ttallayo krooshingkal dahichu kenathe
Verse 4Shaparogamettavane- paapamayi thaernnavane
Enikkaayi'ttallayo krooshingkal paadukal eetathe
Verse 5Ente rogam nee vahichu - ente shapam neekki mutum
Ninakkaayi'ttennennum njaanini jeevikkum nishchayam
Verse 6Sveekarikka enne innu athma-dehidehatheyum
Tharunnu nin kaikalil theerkka enne ninte hitham pol
Download Song